Story Dated: Tuesday, January 13, 2015 10:27

തിരുവനന്തപുരം: റബറും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതും ഉള്‍പ്പെടെ കേരളത്തിന്റെ വിവിധ വിഷയങ്ങള്‍ക്ക് പരിഹാരം തേടി കേരളാ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും. കേരളത്തിന്റെ വിവിധ വികസന ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഉച്ചയ്‌ക്ക് ശേഷം കാണാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇരുവരും തലസ്‌ഥാനത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
രാവിലെ 10 മണിയോടെ ഡല്‍ഹിയില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും മൂടല്‍ മഞ്ഞ് കാരണം വിമാനം വൈകിയതോടെ കൂടിക്കാഴ് താമസിക്കുകയാണെന്നാണ് വിവരം. വൈകുന്നേരം 3.15 നാണ് കൂടിക്കാഴ്‌ച നിശ്‌ചയിച്ചിരിക്കുന്നത്. റബര്‍ പ്രശ്‌നത്തില്‍ കേന്ദ്ര ഇടപെടലാണു കേരളം പ്രധാനമായി ആവശ്യപ്പെടുന്നത്. വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനസ്‌ഥാപിക്കുക, വിമാനത്താവളങ്ങളെ അന്താരാഷ്‌ട്ര ഹബ്ബുകളായി ഉയര്‍ത്തുക എന്നീ ആവശ്യങ്ങളും ഉന്നയിക്കും.
റബ്ബര്‍ വിഷയത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചെങ്കിലും പ്രതീക്ഷിച്ച ഫലം ഉണ്ടാകാത്ത സാഹചര്യത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകണം എന്നാണ് ആവശ്യം. മുല്ലപ്പെരിയാര്‍, പ്ലാച്ചിമട വിഷയങ്ങളില്‍ സംസ്‌ഥാനത്തിന്റെ താത്‌പര്യങ്ങള്‍ എന്നിവയും ചര്‍ച്ചയില്‍ കേന്ദ്രത്തെ അറിയിക്കും. പ്രധാനമന്ത്രിക്കൊപ്പം മറ്റ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരേയും കാണും.
from kerala news edited
via
IFTTT
Related Posts:
10,000 പേരുമായി കിടക്ക പങ്കിട്ട യുവതി ജീവിത പങ്കാളിയെ തേടുന്നു Story Dated: Tuesday, December 2, 2014 06:20പതിനാതിരം പുരുഷന്മാരുമായി കിടക്ക പങ്കിട്ട മുന്‍ ലൈംഗിക തൊഴിലാളി ജീവിത പങ്കാളിയെ തേടുന്നു. ഓസ്ട്രേലിയക്കാരിയായ ജിന്നെത്ത് മോണ്ടെനെഗ്രോയാണ് ജീവിത പങ്കാളിയെ തേടുന്നത്. 12 വര… Read More
ഐ.എസ്.ആര്.ഒ ചാരക്കേസ്: സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല Story Dated: Tuesday, December 2, 2014 06:56തിരുവനന്തപുരം: ഐ.എസ്.ആര്.ഒ ചാരക്കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ പരാമര്‍ശത്തിനെതിരെയാണ് സര്‍ക്… Read More
കോടതി മദ്യനയം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുധീരന് Story Dated: Tuesday, December 2, 2014 06:36കൊല്ലം: 22 ഹോട്ടലുകള്‍ക്ക് കൂടി ലൈസന്‍സ് നല്‍കാനുള്ള ഹൈക്കോടതി വിധിക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. കോടതി മദ്യനയം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുധീ… Read More
ഇന്ത്യയുടെ 78,000 ചതുരശ്ര കിലോമീറ്റര്‍ പാക്കിസ്ഥാന് കയ്യേറി Story Dated: Tuesday, December 2, 2014 06:40ന്യൂഡല്‍ഹി: ഇന്ത്യയുടെ 78,000 ചതുരശ്ര കിലോമീറ്റര്‍ പാക്കിസ്ഥാന് കയ്യേറി. ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജുവാണ് പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിച്ചത്.1948 മുതല്‍ തുടങ്ങിയതാണ് ഈ… Read More
പുതിയ സിബിഐ ഡയറക്ടര്‍: ഡിജിപി ബാലസുബ്രഹ്മണ്യത്തിന് സാധ്യത Story Dated: Tuesday, December 2, 2014 06:23ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ സ്ഥാനമൊഴിയുന്നു. സിബിഐ ഡയറക്ടര്‍ എന്ന നിലയില്‍ ഒരുപാട് സംഭാവനകള്‍ നല്കിയ വ്യക്തിയാണെങ്കിലും 2ജി കേസില്‍ ആരോപണവിധേയനായി സുപ… Read More