Story Dated: Tuesday, January 13, 2015 11:15
തിരുവനന്തപുരം: സിഡ്കോ എം ഡി സജി ബഷീറിനെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. അഞ്ചരക്കോടിയുടെ മണല്‍ക്കൊള്ള തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് സസ്പെന്ഷന്. വിജിലന്‍സ് ഡയറക്ടര്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്തതായിട്ടാണ് വിവരം. എജിഎം അജിത് കുമാറിനെയും സസ്പെന്റ് ചെയ്യണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കേ അന്വേഷണം നടത്താന്‍ കഴിയില്ലെന്നാണ് വിജിലന്‍സ് സര്‍ക്കാരിന് നല്കിയരിക്കുന്ന നിര്‍ദേശം. ടെലികോം സ്ഥാപനം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി സ്ഥലം വൃത്തിയാക്കല്‍ ജോലിക്കിടയില്‍ മണല്‍ക്കടത്തു നടത്തിയതായിട്ടാണ് ആരോപണം. അന്വേഷണം നടന്നു കൊണ്ടിരിക്കേ ഇവര്‍ സ്ഥാനത്തിരിക്കുന്നത് തടസ്സമാകുമെന്നാണ് ആരോപണം.
from kerala news edited
via
IFTTT
Related Posts:
വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച മാതാപിതാക്കള്‍ക്ക് എതിരെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്കി Story Dated: Sunday, March 29, 2015 07:45ഇന്‍ഡോര്‍: തന്നെ വിവാഹത്തിന് നിര്‍ബന്ധിക്കുന്നുവെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ 14കാരി മാതാപിതാക്കള്‍ക്ക് എതിരെ പോലീസില്‍ പരാതി നല്കി. ഏറോട്രോം പേലീസ് സ്റ്റേഷനിലെത്തിയ പെ… Read More
ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം സൈന നെഹ്വാളിന് Story Dated: Sunday, March 29, 2015 07:41ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം സൈന നെഹ്വാളിന്. ഞായറാഴ്ച നടന്ന ഫൈനലില്‍ തായലന്ഡിന്റെ രാച്നോകിനെ പരാജയപ്പെടുത്തിയാണ് സൈന കിരീടം നേടിയത്. സ്കോര്‍: 21-… Read More
സ്ഥിരമായി ആഹാരം നല്‍കിയിരുന്ന സ്ത്രീയുടെ മൃതദേഹം കാണാന്‍ തെരുവ് നായ്ക്കള്‍ വീട്ടിലെത്തി Story Dated: Sunday, March 29, 2015 07:26മെക്സികോ സിറ്റി: ഏറ്റവും നന്ദിയും സ്നേഹവുമുള്ള ജീവിയാണ് നായ്ക്കള്‍. ഇതിന് ഉദാഹരണങ്ങള്‍ നിരവധിയാണ്. ഏറ്റവുമൊടുവില്‍ നായകളുടെ കലര്‍പ്പില്ലാത്ത സ്നേഹത്തിന്റെ ഉദാഹരണം മെക്സിക്കോയില… Read More
ഓസീസ് ലോകരാജാക്കന്മാര്: കിരീട സ്വപ്നം പൊലിഞ്ഞ് കീവീസ് Story Dated: Sunday, March 29, 2015 07:08മെല്‍ബണ്‍: കഴിഞ്ഞ ലോകകപ്പില്‍ കൈവിട്ട കിരീടം തിരിച്ചുപിടിച്ച് ഓസീസ് ക്രിക്കറ്റിന്റെ നെറുകയില്‍ മുത്തമിട്ടു. 2011ല്‍ ഇന്ത്യയ്ക്ക് മുന്നില്‍ കപ്പ് വച്ച് കീഴടങ്ങിയ ആതിഥേയര്‍ അയല… Read More
യെമനില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ആകാശമാര്‍ഗം നടപടി തുടങ്ങി Story Dated: Sunday, March 29, 2015 07:20ന്യൂഡല്‍ഹി: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ആകാശമാര്‍ഗം നടപടി ആരംഭിച്ചതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. സംഘര്‍ഷ മേഖലയില്‍ നിന്ന് 80… Read More