121

Powered By Blogger

Monday, 12 January 2015

കല്ല്‌ തെറിച്ച്‌ നാലു വയസുകാരന്‌ പരുക്ക്‌ : പോലീസ്‌ ഉദ്യോഗസ്‌ഥനെതിരേ പരാതി











Story Dated: Tuesday, January 13, 2015 07:23


കുമരകം: ഇന്നലെ സി.പി.എം-ബി.ജെ.പി സംഘര്‍ഷം നടന്ന നിരാമയ റിസോര്‍ട്ടിന്‌ സമീപത്ത്‌ താമസിക്കുന്ന ചെറുശേരിപറപ്പില്‍ പ്രസാദിന്റെയും മനുവിന്റെയും മകന്‍ അഭിനവിനാണ്‌ കല്ലുതെറിച്ചുകൊണ്ട്‌ കാലിനു പരുക്കേറ്റത്‌. പരിക്കേറ്റകുട്ടിയെ ആശുപത്രിയില്‍ എത്തിയ്‌ക്കുന്നതിനായി സഹായം തേടി പോലീസിനെ സമീപിച്ച മാതാവ്‌ മനുവിനോട്‌ കുമരകം സ്‌റ്റേഷനിലെ ഗ്രേഡ്‌ എസ്‌. ഐ സാബുവും നടേശനും രോഷാകുലരാകുകയും ഏറ്‌ കൊണ്ടത്‌ പോലീസുകാരുടെ കുട്ടിക്ക്‌ അല്ല എന്ന്‌ പറഞ്ഞ്‌ ആക്ഷേപിച്ചെന്നുമാണ്‌ പരാതി. ഇതുസംബന്ധിച്ച്‌ ഇവര്‍ ഡി.വൈ.എസ.്‌പി യ്‌ക്ക്‌ പരാതി നല്‍കി










from kerala news edited

via IFTTT