Story Dated: Monday, January 12, 2015 12:06
കൊയിലാണ്ടി: തിരുവങ്ങൂരില്‍ ആരംഭിക്കുന്ന ഹൈടെക് കാലിത്തീറ്റ നിര്‍മാണ പ്രവൃത്തി അന്തിമഘട്ടത്തിലേക്ക്. സംസ്ഥാന നാളികേര വികസന കോര്പ്പറേഷന് ഉടമസ്ഥതയിലുള്ള തിരുവങ്ങൂര്‍ കോക്കനട്ട് കോംപ്ലക്സാണ് കാലിത്തീറ്റ നിര്‍മാണ കേന്ദ്രമായി മാറുന്നത്.
യു.ഡി.എഫ് ധികാരത്തില്‍ വന്നതോടെ കോര്പ്പറേഷന് കീഴില്‍ നിന്നും സ്ഥാപനം കേരള ഫീഡ്സിന് കൈമാറുകയായിരുന്നു.
2011 സെപ്തംബര്‍ 17ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കാലിത്തീറ്റ നിര്‍മാണ കേന്ദ്രത്തിന് ശിലാസ്ഥാപനം നടത്തിയത്.
2012ല്‍ നിര്‍മാണ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. പ്രതിദിനം 300 ടണ്‍ കാലിത്തീറ്റ ഉല്പാദനസേഷിയുള്ള അത്യാധുനിക കമ്പ്യൂട്ടര്‍ നിയന്ത്രിത ഫാക്ടറിയാണിത്.
25824 സ്ക്വയര്‍ അടി വിസ്തൃതിയുള്ള ഗോഡൗണിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. 35 മീറ്റര്‍ ഉയരമുള്ള ഫീഡ്മീല് ടവറും സജമാക്കിയിട്ടുണ്ട്.
ഇറ്റലി, നെതര്‍ലാന്റ് എന്നിവിടങ്ങളില്‍ നിന്നായി ഇറക്കുമതി ചെയ്ത പെല്ലറ്റ് മീല്‍, പെല്ലറ്റ് കൂളര്‍, എന്നിവ ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കും.
ജനറേറ്ററുകള്‍ 24 മണിക്കൂര്‍ പ്രവര്‍ത്തനസജമാക്കും.വെസ്റ്റ്ഹില്‍ ഫീഡറില്‍ നിന്നാണ് വൈദ്യുതി ഫാക്ടറിയിലെത്തുന്നത്.
ഇരുന്നൂറിലികം തൊഴിലാളികളും നിരവധി ഉദ്യോഗസ്ഥരും പ്രതിദിനം ഫാക്ടറിയിലെത്തും. ഫാക്ടറി അനുബന്ധ നിര്‍മ്മാണ പ്രവൃത്തികള്‍ തുടര്‍ന്നുവരുന്നു.
from kerala news edited
via
IFTTT
Related Posts:
സ്കൂള്‍ സ്പോര്‍ട്സ് ഹോസ്റ്റല്‍ തെരെഞ്ഞെടുപ്പ് Story Dated: Saturday, January 10, 2015 03:21കോഴിക്കോട്: കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലുള്ള സ്പോര്‍ട്സ് ഹോസ്റ്റലുകളിലേക്കും സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലുകളിലേക്കുമുള്ള തെരെഞ്ഞെ… Read More
ഫേസ്ബുക്ക് കൂട്ടായ്മയുടെ ഉണര്‍ത്തു സമരം ശ്രദ്ധേയമായി Story Dated: Saturday, January 10, 2015 03:21നാദാപുരം :ആശുപത്രിയുടെ ശോച്യാവസ്ഥയ്ക്കെതിരേ യുവജന സംഘടനകള്‍ സമരം നിര്‍ത്തിയപ്പോള്‍ ഫേസ് ബുക്ക് കൂട്ടായ്മ സമരത്തിന്.നാദാപുരം ഗവ: ആശുപത്രിക്ക് മുന്നിലാണ് ഫേസ് ബുക്ക്… Read More
ജനപ്രതിനിധികള്‍ ആവശ്യമറിയിച്ചു; ഉടന്‍ അംഗീകരം നല്കി: ആഭ്യന്തര മന്ത്രി Story Dated: Saturday, January 10, 2015 03:21നാദാപുരം:ആഭ്യന്തര മന്ത്രിക്ക് മുന്നില്‍ എം.എല്‍.എയും,എം.പി യും തങ്ങളുടെ മണ്ഡലങ്ങളിലെ ആവശ്യം ഉന്നയിച്ചപ്പോള്‍ ഉടനടി അംഗീകാരം നല്കി ആഭ്യന്തര മന്ത്രി ശ്രദ്ധേയാനായി. എടച്ചേരി … Read More
തിക്കോടി മണ്ഡലം കോണ്‍ഗ്രസ്് കമ്മിറ്റി യോഗത്തില്‍ വാക്കേറ്റവും കൈയാങ്കളിയും Story Dated: Saturday, January 10, 2015 03:21പയേ്ാേളി: തിക്കോടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗം പ്രവര്‍ത്തകര്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തിലും കൈയാങ്കളിയിലും കലാശിച്ചു. ഇന്നലെ വൈകീട്ട് തിക്കോടി സര്‍വീസ് ബാങ്ക്… Read More
സൈബര്‍ സെന്ററില്‍ സാങ്കേതിക വിദ്യാ പരിശീലനം Story Dated: Saturday, January 10, 2015 03:29കല്‍പ്പറ്റ: സി-ഡിറ്റിന്റെ സൈബര്‍ ശ്രീ സെന്ററില്‍ സാങ്കേതികവിദ്യാ പരിശിലനത്തിന് പട്ടികജാതിക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സോഫ്റ്റെവെയര് വികസനം- യോഗ്യത എന്‍ജിനീയറിംഗ്… Read More