Story Dated: Monday, January 12, 2015 06:12

തൊടുപുഴ: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആലക്കോട് മീന്മുട്ടി വേങ്ങച്ചുവട്ടില്‍ പരേതനായ ജോബിന്റെ മകന് സിബി(36) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ആലക്കോട് നിന്നും വീട്ടിലേക്ക് പോകും വഴി മീന്മുട്ടി കുരിശുപള്ളിക്ക് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. തുടര്‍ന്ന് കോലഞ്ചേരി സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ടോടെയാണ് മരണം സംഭവിച്ചത്. സംസ്കാരം പിന്നീട്. ഭാര്യ സബിത പൂമാല ഈന്തുങ്കല്‍ കുടുംബാംഗം. മക്കള്‍: ഷോണ്‍ (ആലക്കോട് ഇന്ഫന്ജീസസ് എല്‍.പി.സ്കൂള്‍ വിദ്യാര്‍ഥി.) ഡോണ്‍.
from kerala news edited
via
IFTTT
Related Posts:
രണ്ടു മാസം 300 പീഡനം; ഡല്‍ഹി ബലാത്സംഗത്തിന്റെ സ്വന്തം തലസ്ഥാനം Story Dated: Sunday, March 8, 2015 07:08ഡല്‍ഹി: ബിബിസി ഡോക്യുമെന്ററി പുറത്തു വന്നതിന് പിന്നാലെ രണ്ടു വര്‍ഷം മുമ്പു നടന്ന ഡല്‍ഹി കൂട്ടബലാത്സത്തിന്റെ പേരിലുള്ള വിചാരണയില്‍ നിന്നും ഇന്ത്യയ്ക്ക് ഇതുവരെ മോചിതമാകാന്‍ കഴിഞ്ഞ… Read More
വീട് തീപിടിച്ചു നശിച്ചു Story Dated: Sunday, March 8, 2015 06:03മലയിന്‍കീഴ്: വിളപ്പില്‍ശാല പരുത്തംപാറ കീഴെക്കുന്ന് രാജമ്മ(61)യുടെ വീട് തീകത്തി നശിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. രാജമ്മ പള്ളിയില്‍ പോയിരുന്ന സമയത്താണ് തീപിടുത്ത മുണ്ടായത്… Read More
ഹൂറിയത്ത് നേതാവിനെതിരേ ബിജെപി; കശ്മീര്‍ സര്‍ക്കാരിന് ആദ്യ തലവേദന Story Dated: Sunday, March 8, 2015 08:19ജമ്മു: ഹുറിയത്ത് നേതാവ് മസറത്ത ആലത്തെ ജയില്‍മോചിതനാക്കാനുള്ള ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ നീക്കം വിവാദമാകുന്നു. ക്രിമിനല്‍ കേസുകളിലല്ലാതെ തടവില്‍ കഴിയുന്ന രാഷ്ട്രീയ കുറ്റവാളിക… Read More
ഡിെവെ.എസ്.പി. ഓഫീസ്: െവെക്കത്തിന്റെ സാധ്യത മങ്ങുന്നു Story Dated: Sunday, March 8, 2015 06:55വൈക്കം : വൈക്കത്ത് ഡിവൈ.എസ്.പി .ഓഫീസ് ആരംഭിക്കാനുള്ള നീക്കങ്ങള്‍ ഇന്നും കടലാസില്‍തന്നെ. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായപ്പോഴാണ് വൈക്കത്ത് ഡിവൈ.എസ്.പി. ഐഫീസ് ആരംഭിക്ക… Read More
ആളില്ലാത്ത പോലീസ് പിക്കറ്റ് പോസ്റ്റില്‍ തീപിടിച്ചു Story Dated: Sunday, March 8, 2015 06:03ബാലരാമപുരം: വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് സ്റ്റേഷനു സമീപം തെമ്മാടിമുക്കില് പോലീസ് പിക്കറ്റ് പോസ്റ്റിന്റെ ഷെഡ്ഡിനു തീപിടിച്ചു. ആഴക്കടല്‍ മത്സ്യനിരോധനമുളള സീസണില്മാത്രമാണ… Read More