121

Powered By Blogger

Monday, 12 January 2015

ഗവ: പ്രസില്‍ തീപിടിച്ചു











Story Dated: Tuesday, January 13, 2015 07:09


ഷൊര്‍ണൂര്‍: ഗവ: പ്രസില്‍ തീപിടുത്തം. പ്രസിലെ കമ്പ്യൂട്ടര്‍ മുറിയിലാണ്‌ ഇന്നലെ രാവിലെ തീപിടുത്തമുണ്ടായത്‌. ഒരുലക്ഷം രൂപയുടെ നാശനഷ്‌ടം കണക്കാക്കുന്നു. മൂന്ന്‌ യു.പി.എസുകള്‍ കത്തിനശിച്ചു. വൈദ്യുതി ഷോട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടുത്തത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. തീപടരുന്നതു കണ്ട്‌ വാച്ച്‌മാന്‍ അറിയിച്ചതനുസരിച്ച്‌ ഷൊര്‍ണൂര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ എസ്‌.എന്‍. ദിലീപിന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്‌സാണ്‌ തീയണച്ചത്‌.










from kerala news edited

via IFTTT