Story Dated: Monday, January 12, 2015 12:47
ന്യുഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മിഷന് ഇന്ന് വൈകിട്ട് 4.30 ഓടെ പ്രഖ്യാപിക്കും. ഒരുഘട്ടമായി ഫെബ്രുവരി പകുതിയോടെ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. കഴിഞ്ഞ നവംബറിലാണ് ഡല്‍ഹി നിയമസഭ പിരിച്ചുവിട്ടത്.
2013 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും വ്യക്തമായ ഭുരിപക്ഷം ലഭിച്ചിരുന്നില്ല. എന്നാല്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന് ജന്‍ലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയാതെ വന്നതോടെ 49 ദിവസം നീണ്ട ഭരണത്തിന് അവസാനം കുറിക്കേണ്ടിവന്നു. തുടര്‍ന്ന് ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു.
അതേസമയം, ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പ്രചരണ ചുമതല അജയ് മാക്കന് നല്കാന് പാര്‍ട്ടി തീരുമാനിച്ചു.
from kerala news edited
via
IFTTT
Related Posts:
പോലീസുകാര്‍ തന്നെ സദാചാരപോലീസായി; കുട്ടികളുടെ വിവാഹം നടത്തി Story Dated: Saturday, February 7, 2015 10:48സംഭാല്‍: ശാരീരികമായി അടുത്തിടപഴകുന്ന സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വിവാഹം പോലീസുകാര്‍ നടത്തിവിട്ടു. ഉത്തര്‍ പ്രദേശിലെ സാറാ സെയ്ഫ… Read More
നാദാപുരത്ത് ബി.ജെ.പി ഹര്‍ത്താല്‍ പൂര്‍ണ്ണം Story Dated: Saturday, February 7, 2015 11:11കണ്ണൂര്‍: നാദാപുരത്ത് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. വെള്ളൂര്‍ ആക്രമണക്കേസില്‍ ബി.ജെ.പി പ്രവര്‍ത്തകനെ അറസ്റ്റു ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലി… Read More
നൈജീരിയയില്‍ നൂറിലേറെ ബൊക്കോ ഹറാം തീവ്രവാദികളെ വധിച്ചു Story Dated: Saturday, February 7, 2015 10:46നൈജര്‍: നൈജീരിയയില്‍ സൈനിക നടപടിയില്‍ 109 ബൊക്കോ ഹറാം തീവ്രവാദികള്‍ കൊല്ലപ്പെട്ടു. നാലു സൈനികരും ഒരു തദ്ദേശവാസിയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായും 17 സൈനികര്‍ക്ക് പരുക്കേറ്റത… Read More
പാലക്കാട് ചെക്ക്പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്; പണം പിടികൂടി Story Dated: Saturday, February 7, 2015 10:59പാലക്കാട്: പാലക്കാട് വേലന്താവളം എക്സൈസ് ചെക്ക്പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്. എക്സൈസ് ഓഫീസില്‍ നിന്ന് കണക്കില്‍പെടാത്ത 17,800 രൂപ വിജിലന്‍സ് സംഘം പിടിച്ചെടുത്തു. from keral… Read More
സി.പി.എം വിടുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: എം.എ ആരിഫ് Story Dated: Saturday, February 7, 2015 11:54ആലപ്പുഴ: സി.പി.എം വിടുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് എം.എ ആരിഫ് എം.എല്‍.എ. ജി.സുധാകരനുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും ആരിഫ് പറഞ്ഞു. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന സി.പി.… Read More