ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സിന്റെ ലോക്കല്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു
Posted on: 13 Jan 2015
ഡാലസ്: ഒക്‌ലഹോമ പട്ടണത്തില്‍ നോര്‍മന്‍, എംബസി സ്യൂട്ടില്‍ ജൂലായ് 16 മുതല്‍ 19 വരെ നടക്കുന്ന 13-ാമത് ഐപിസി ഫാമിലി കോണ്‍ഫറന്‍സിന്റെ ലോക്കല്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റര്‍ ജേക്കബ് വര്‍ഗീസ്, സണ്ണി കൊടുംന്തറ (ലോക്കല്‍ കോര്‍ഡിനേറ്റേഴ്‌സ്), ജോസ് ശാമുവേല്‍ (സെക്രട്ടറി), ബെന്നി പാപ്പച്ചന്‍(ട്രഷറര്‍), പാസ്റ്റര്‍ തോമസ് ശാമുവേല്‍, പാസ്റ്റര്‍ എം.ജെ.എബ്രഹാം (പ്രയര്‍ കോര്‍ഡിനേറ്റേഴ്‌സ്), പാസ്റ്റര്‍ പി.സി.ജേക്കബ്(പാസ്റ്റേഴ്‌സ് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ ജോയിസി പ്രണവ്(ലേഡീസ് കോര്‍ഡിനേറ്റര്‍) സാക്ക് ചെറിയാന്‍(റിസപ്ഷന്‍), പാസ്റ്റര്‍ എം.എം.മാത്യു(തിരുവത്താഴം), ജോണ്‍സണ്‍ മുതലാളി(സെക്യൂരിറ്റി), സാം കെ വര്‍ഗീസ്(അഷര്‍), കെന്നി ജോര്‍ജ്(ഗതാഗതം), എബ്രഹാം സി എബ്രഹാം(ഭക്ഷണം), കുര്യന്‍ സ്‌കറിയ(അക്കൊമഡേഷന്‍), പി.വൈ.ഫിലിപ്പ്(മീഡിയ), ഫിന്നി കോശി(ലൈറ്റ് ആന്റ് സൗണ്ട്), ജോര്‍ജ്ജ് മത്തായി(ഇവന്റ് മാനേജര്‍), റജി ഉതുപ്പ് (രജിസ്‌ട്രേഷന്‍), ഡോ.മിനു ജോര്‍ജ് (മെഡിക്കല്‍), ആഷ്‌ലി തോമസ് (യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്്റ്റര്‍ ഷാരോണ്‍ ജോര്‍ജ്ജ് (കുട്ടികളുടെ പ്രോഗ്രാം), സിസ്റ്റര്‍ റനീജ ജോര്‍ജ്ജ് (കുട്ടികളുടെ പ്രോഗ്രാം), ബന്‍ജമിന്‍ ജോണ്‍ (വീഡിയോ), പാസ്റ്റര്‍ അലക്‌സ് വെട്ടിക്കല്‍(നാഷണല്‍ കണ്‍വീനര്‍), കെ.വി.എബ്രഹാം(നാഷണല്‍ പ്രതിനിധി) എന്നിവരാണ് ലോക്കല്‍ ഭാരവാഹികളായി പ്രവര്‍ത്തിക്കുന്നത്.
വാര്‍ത്ത അയച്ചത് : രാജു തരകന്‍
from kerala news edited
via IFTTT