Story Dated: Tuesday, January 13, 2015 07:09
പരപ്പനങ്ങാടി: മഞ്ചേരി-പരപ്പനങ്ങാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍ മദ്യം കടത്തിയതിന് ബസ് ക്ലീനര്‍ പിടിയിലായി. ബാറ്ററിപ്പെട്ടിയിലും ടൂള്‌സ് ബോക്‌സിലുമായാണ് മദ്യക്കുപ്പികള്‍ ഒളിപ്പിച്ചു വെച്ചിരുന്നത്. ആറു ലിറ്റര്‍ ഇന്ത്യന്‍ വിദേശനിര്‍മ്മിത മദ്യം പരപ്പനങ്ങാടി എസ്.ഐ ജയന്റേ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടിച്ചെടുത്തു. ബസിലെ ക്ലീനര്‍ ലിജോണ്‍ വര്‍ഗീസി(27)ന്റെ പേരില്‍ പോലീസ് കേസെടുത്തു.
മഞ്ചേരിയിലെ ബീവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നും വാങ്ങിയ മദ്യം ആവശ്യക്കാര്‍ക്ക് വന്‍തുകയ്‌ക്ക് വില്‍പ്പന നടത്തുകയാണ് പതിവെന്ന് പോലീസ് അറിയിച്ചു. പരപ്പനങ്ങാടിയിലുള്ള ബീവറേജസ് ഔട്ട്‌ലെറ്റ് പൂട്ടിയതോടെ വിവിധ പ്രദേശങ്ങളില്‍ നിന്നും പരപ്പനങ്ങാടിയിലേക്കും പരിസര പ്രദേശങ്ങളിലേക്കും മദ്യം എത്തിച്ച് വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് പരിശോധനയും യുവാവ് പിടിയിലായതും.
from kerala news edited
via
IFTTT
Related Posts:
ഫുട്‌ബോള്‍ കളിക്കിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു Story Dated: Wednesday, December 10, 2014 04:23കാക്കവയല്‍: ഫുട്‌ബോള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. കാക്കവയല്‍ വെള്ളിത്തോട് പരമേശ്വരന്റെ മകന്‍ പ്രദീപാ (29)ണ് മരിച്ചത്. കാക്കവയല്‍ സ്‌കൂള്‍ ഗ്രൗണ്ടില… Read More
നവാഗത സംഗമം സംഘടിപ്പിക്കും: എം.എസ്.എഫ് Story Dated: Wednesday, December 10, 2014 01:57കാഞ്ഞങ്ങാട്: ശാഖാ തലങ്ങളില്‍ എം.എസ്.എഫിനെ കൂടുതല്‍ സജീവമാക്കുന്നതിന് വേണ്ടി നവാഗത സംഗമം സംഘടിപ്പിക്കാന്‍ എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. വിദ്യാര… Read More
ബൈക്കില്‍ നിന്നും വീണ യുവാവ് ലോറി കയറി മരിച്ചു Story Dated: Wednesday, December 10, 2014 04:21തിരൂര്‍: ബൈക്കില്‍ നിന്നും വീണ യുവാവ് ലോറി കയറി ദാരുണമായി മരണപ്പെട്ടു. നിറമരുതൂര്‍ മങ്ങാട് പറമ്പില്‍ പ്രമോദ് (28) ആണു മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതരയ്‌ക്ക് തിരൂര്‍ താ… Read More
ജയറാമിന്റെ 'ക്ലാപ്പി'ല്‍ കാളിദാസന്‍ നായകനായി 'ഒരു പക്കാ കഥൈ' എന്ന തമിഴ് ചിത്രത്തിന് ആദ്യ ക്ലാപ്പടിക്കുന്ന നടന്‍ ജയറാംകാളിദാസന് ആദ്യ ക്ലാപ്പടിച്ചത് അച്ഛന്‍ ജയറാം. കൂപ്പുകൈളോടെ പ്രാര്‍ഥന ചൊരിഞ്ഞ് അമ്മ പാര്‍വതിയും സഹോദരി മാളവികയും. കാളിദാസന്‍ നായകനായി അരങ്ങേറ്റം കു… Read More
ജി.സി.സി. ഏകീകൃത ഡ്രൈവിങ് ലൈസന്‍സ് ജനവരി മുതല്‍ ജി.സി.സി. ഏകീകൃത ഡ്രൈവിങ് ലൈസന്‍സ് ജനവരി മുതല്‍Posted on: 11 Dec 2014 മസ്‌കറ്റ്: ജി.സി.സി. ഏകീകൃത ഡ്രൈവിങ് ലൈസന്‍സ് 2015 ജനവരിയില്‍ പ്രാബല്യത്തില്‍വരും.ജനവരി ഒന്ന് മുതല്‍ പുതിയ ലൈസന്‍സ് വിതരണം ചെയ്യുമെന്ന് ഒമാന്‍ റോയല്‍ … Read More