121

Powered By Blogger

Monday, 9 March 2015

ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു








ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു


Posted on: 09 Mar 2015


കേരള രാഷ്ട്രീയത്തിലെ അഴിമതിയുടെ കറ പുരളാത്ത, രാഷ്ട്രീയത്തിലെ അപൂര്‍വമായ വ്യക്തിത്വത്തിന് ഉടമയായിരുന്ന, ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല രാഷ്ട്രീയപ്രവര്‍ത്തനം എന്ന് പറയുകയും സ്ഥാനങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യുകയും ചെയ്യുന്ന കോണ്‍ഗ്രസുകാരില്‍ ജി കാര്‍ത്തികേയന്‍ വ്യത്യസ്തനായിരുന്നു.

രാഷ്ട്രീയത്തില്‍ സൗമ്യതയും മാന്യതയുടേയും മുഖമായിരുന്നു ജി കാര്‍ത്തികേയന്‍. കോണ്‍ഗ്രസില്‍ യുവപോരാളിയും തിരുത്തല്‍വാദിയും പിന്നെ മിതവാദിയും ആയ ചരിത്രമാണ് ജി കാര്‍ത്തികേയന്‍ എന്ന ജി കെയ്ക്ക് ഉള്ളത്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഫൊക്കാനാ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പരേതാത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി ഫൊക്കാനാ സമൂഹ പ്രാര്‍ത്ഥനയും നടത്തുന്നുണ്ട്.












from kerala news edited

via IFTTT

Related Posts:

  • വേള്‍ഡ് മലയാളി കൗണ്‍സില്‍ ക്രിസ്മസ്-നവവത്സരാഘോഷം വേള്‍ഡ് മലയാളി കൗണ്‍സില്‍ ക്രിസ്മസ്-നവവത്സരാഘോഷംPosted on: 27 Jan 2015 ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ വേള്‍ഡ് മലയാളി കൗണ്‍സില്‍ ക്രിസ്മസ്-നവവത്സരം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡന്റ് സജി സെബാസ്റ്റ്യന്റെ അധ്യക്ഷതയി… Read More
  • മാപ്പ് ഖത്തര്‍ ഭാരവാഹികള്‍ മാപ്പ് ഖത്തര്‍ ഭാരവാഹികള്‍Posted on: 27 Jan 2015 ദോഹ: മുസ്ലീം അസോസിയേഷന്‍ പാലക്കാട് ഖത്തര്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുറഹ്മാന്‍ ഹസ്സനാര്‍ (പ്രസിഡന്റ്), പി. മുഹമ്മദ് ഷമീന്‍ (ജന. സെക്രട്ടറി), എ.എം. മന്‍സൂര്‍ (ട്രഷറര… Read More
  • സെബസ്ത്യാനോസിന്റെ തിരുന്നാള്‍ ആഘോഷിച്ചു സെബസ്ത്യാനോസിന്റെ തിരുന്നാള്‍ ആഘോഷിച്ചുPosted on: 27 Jan 2015 ഷിക്കാഗോ: ജീവിതത്തിലും മരണത്തിലും ക്രിസ്തുസാക്ഷ്യം സധൈര്യം നല്‍കിയ സെബസ്ത്യാനോസ് സഹദായുടെ തിരുന്നാള്‍ ഏറെ വിശ്വാസത്തോടും ഭക്തിയോടും കൂടി ഷിക്കാഗോ സീറോ… Read More
  • പ്രവാസി വനിതാ സെമിനാര്‍ സംഘടിപ്പിച്ചു പ്രവാസി വനിതാ സെമിനാര്‍ സംഘടിപ്പിച്ചുPosted on: 27 Jan 2015 അല്‍ഖോബാര്‍: പ്രവാസി സാംസ്‌കാരിക വേദി അല്‍ഖോബാര്‍ വനിതാ ഘടകം പ്രവാസി വനിതകള്‍ക്കായി 'സ്വതന്ത്ര ഇന്ത്യയില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തി… Read More
  • എം. സതീഷിന് അധ്യാപക അവാര്‍ഡ് എം. സതീഷിന് അധ്യാപക അവാര്‍ഡ്Posted on: 26 Jan 2015 ചെന്നൈ: മദിരാശി കേരള സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള കേരള വിദ്യാലയത്തിന്റെ പ്രധാനാധ്യാപകന്‍ എം. സതീഷ് ചെന്നൈ ജില്ലയിലെ വിശിഷ്ട പ്രധാനാധ്യാപകര്‍ക്കുള്ള അവാര്‍ഡിന് അര്‍ഹനായി… Read More