Story Dated: Tuesday, March 10, 2015 01:34
വേങ്ങര: പൊതുമുതല്‍ നശിപ്പിച്ചതിനു പ്രതിക്ക് ആറു മാസത്തെ തടവു ശിക്ഷ. 2007ഡിസംബറില്‍ വേങ്ങര പോലീസ് ചാര്‍ജ്ജു ചെയ്ത കേസില്‍ കുറൂര്‍ കള്ളിയത്ത് ഇല്ല്യാസിനെതിരെയാണ് മലപ്പുറം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നിഷി ശിക്ഷ വിധിച്ചത്. 2007 ഡിസംബര്‍ 12ന് കുറൂര്‍ നോര്‍ത്ത് സ്വജല്‍ധാര കുടിവെള്ള പദ്ധതിയുടെ ഉപകരണങ്ങള്‍ നശിപ്പിച്ചതുവഴി 25,000രൂപ നഷ്ടം വരുത്തിയെന്നാണ് കേസ്. കുടിവെള്ള പദ്ധതിയുടെ കണ്‍വീനര്‍ മുഹമ്മദ് കുട്ടിയുടെ പരാതി പ്രകാരമാണ് വേങ്ങര എസ്.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്.
from kerala news edited
via
IFTTT
Related Posts:
സംസ്ഥാന മൗലൂദ് രചനാ മത്സരം Story Dated: Friday, December 12, 2014 03:02ചെമ്മാട്: ദാറുല്‍ ഹുദാ ഇസ്്ലാമിക് യൂണിവേഴ്സിറ്റി, അഖീദ ആന്റ് ഫിലോസഫി ഡിപ്പാര്‍ട്ട്മെന്റ് സംസ്ഥാനതല മൗലൂദ് രചനാ മത്സരം സംഘടിപ്പിക്കുന്നു. ഞാന്‍ സ്േനഹിക്കുന്ന പ്രവാചക… Read More
മൊബൈല്‍ കമ്പനി സ്ഥാപിച്ച കാലുകള്‍ ഗതാഗത തടസം സൃഷ്ടിക്കുന്നു Story Dated: Friday, December 12, 2014 03:02എടപ്പാള്‍: സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനി ഫോര്‍ജി സൗകര്യമൊരുക്കുന്നതിനായി സ്ഥാപിക്കുന്ന കാലുകള്‍ ഗതാഗത തടസത്തിന് കാരണമാകുന്നു. റോഡിനു പുറത്തുള്ള ഫൂട്ട്പാത്തിനു പിറകില്‍… Read More
സ്ക്രീനിംഗ് കമ്മിറ്റികള്‍ തയ്യാറാക്കിയ ബി.പി.എല്‍ ലിസ്റ്റ് റദ്ദാക്കിയിട്ടില്ല Story Dated: Friday, December 12, 2014 03:02മലപ്പുറം: ജില്ലയില്‍ ബി.പി.എല്‍ കാര്‍ഡുകള്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവരെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ രൂപവല്‍ക്കരിച്ച പഞ്ചായത്ത്/നഗരസഭാതല സ്ക്രീനിംഗ് കമ്മിറ്റികള്‍ തയ്യാറാക… Read More
കോള്‍ നിലങ്ങളിലെ അനധികൃത ചീനലുകള്‍ നീക്കം ചെയ്യണം Story Dated: Friday, December 12, 2014 03:02പൊന്നാനി: പൊന്നാനി കോള്‍ നിലങ്ങളില്‍ മത്സ്യ ബന്ധനം നടത്തുന്ന അനധികൃത ചീനലുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ കെ.ബിജു നിര്‍ദ്ദേശിച്ചു. അനധികൃത ചീനലുകള്‍ ഉപയോഗ… Read More
ബി.പി.എല്‍ കാര്‍ഡുകള്‍ മുന്‍ഗണനാ കാര്‍ഡുകളാവും; അപേക്ഷ ജനുവരി ഒന്നു മുതല്‍ Story Dated: Friday, December 12, 2014 03:02മലപ്പുറം: റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്നതോടെ ബി.പി.എല്‍, എ.പി.എല്‍ കാര്‍ഡുകള്‍ മുന്‍ഗണനാ, മുന്ഗണയില്ലാ (പ്രയോറിറ്റി, നോണ്‍ പ്രയോറിറ്റി) കാര്‍ഡുകളായി മാറുമെന്നും കാര്‍ഡുകള… Read More