ഒ.ഐ.സി.സി. അര്‍ലന്‍ഡ് അനുശോചനയോഗം
Posted on: 10 Mar 2015
ഡബ്ലിന്‍: സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് മാര്‍ച്ച് 10 ന് വൈകീട്ട് 5 മണിക്ക് ലൂക്കനിലുള്ള യൂറേഷ്യാഹാളില്‍ ഒ.ഐ.സി.സി. അര്‍ലന്‍ഡ് അനുശോചനയോഗം സംഘടിപ്പിക്കുന്നു. അയര്‍ലന്‍ഡിലെ വിവിധ സാംസ്‌കാരിക സംഘടനകള്‍, വൈദീകര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങി നിരവധിയാളുകള്‍ ഒ.ഐ.സി.സി.യുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കും.
വാര്‍ത്ത അയച്ചത് : സന്‍ജോ മുളവരിക്കല്‍
from kerala news edited
via IFTTT