Story Dated: Tuesday, March 10, 2015 11:31
തിരുവനന്തപുരം: എല്‍.ഡി.എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി എ.കെ ബാലനെ നിശ്ചയിച്ചു. വ്യാഴാഴ്ച നടക്കുന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ഥിയാകുമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.
from kerala news edited
via IFTTT