Story Dated: Monday, March 9, 2015 01:01
കോട്ടയം: ഈരാറ്റുപേട്ട ബസ് സ്റ്റാന്‍ഡിന് സമീപം തലയില്‍ മുറിവേറ്റ് മധ്യവയസ്‌കനെ മരിച്ചനിലയില്‍ കണ്ടെത്തി. കാട്ടാമലയില്‍ ഇബ്രാഹിംകുട്ടി (62)യാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. കൊലപാതകമാണെന്ന് സംശയമുണ്ട്.
from kerala news edited
via IFTTT