121

Powered By Blogger

Monday, 9 March 2015

ജി.കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചനം








ജി.കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചനം


Posted on: 09 Mar 2015




സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഒ.ഐ.സി.സി. ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ കമ്മിറ്റി പ്രസി.അഡ്വ.ജെയ്‌സണ്‍ ഇരിങ്ങാലക്കുട, ഭാരവാഹികളായ മനു സ്‌കറിയ, വര്‍ഗീസ് തെക്കിനിയേടത്ത്, സോണി ജോര്‍ജ്, ജോര്‍ജ് ജോസഫ്, മനോജ് വാണിയപുരയ്ക്കല്‍, രജി മാത്യു പുതിയിടം, ബെന്നി പോള്‍, വിവിധ സിറ്റി കമ്മിറ്റി പ്രസിഡന്റുമാരായ ടോജോ പെട്ടക്കാട്ട്, ബൈജു മേനേച്ചേരി, പി.ബി.ഹരിദാസ്, ഒ.ജി.സുരേഷ്‌കുമാര്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.











from kerala news edited

via IFTTT

Related Posts:

  • ഒ.ഐ.സി.സി യുടെ ഹെല്‍പ് ഡസ്‌ക്‌ ദമ്മാം: പ്രവാസി മലയാളികള്‍ക്ക് നോര്‍ക്കയില്‍ അംഗത്വമെടുക്കുന്നതിനും, ക്ഷേമനിധി പദ്ധതിയില്‍ ചേരുന്നതിനും മാര്‍ച്ച് 19, 20 തിയതികളില്‍ വൈകീട്ട് 4 മണി മുതല്‍ 9 മണി വരെ ഒ.ഐ.സി.സി ദമ്മാം റീജ്യണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍… Read More
  • 'കരിപൂര്‍: ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണം' 'കരിപൂര്‍: ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണം'Posted on: 19 Mar 2015 മക്ക: കരിപ്പൂര്‍ എയര്‍പോര്‍ട്ട് റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായി ആറു മാസം ഭാഗികമായി അടച്ചിടുന്നത് മലബാര്‍ മേഖലയിലെ ലക്ഷക്കണക്കിനു ഗള്‍ഫ് പ്രവാസികളുടെയും ഹ… Read More
  • ബഹ്‌റിനില്‍ അത്തിപ്പറ്റ ഉസ്താദിന്റെ ദിക്‌റ് ദുആ മജ്‌ലിസ്‌ ബഹ്‌റിനില്‍ അത്തിപ്പറ്റ ഉസ്താദിന്റെ ദിക്‌റ് ദുആ മജ്‌ലിസ്‌പി.പി.ശശീന്ദ്രന്‍Posted on: 19 Mar 2015 മനാമ: സൂഫിവര്യനും പണ്ഡിതനുമായ ശൈഖുനാ അത്തിപ്പറ്റ മുഹ്‌യുദ്ധീന്‍ മുസ്ലിയാരുടെ ദിക്‌റ്‌ല ദുആ മജ്‌ലിസ് നിറഞ്ഞൊഴുകിയ വിശ്വാസിക… Read More
  • ശ്രീധരന് കേളി യാത്രയയപ്പ് നല്‍കി ശ്രീധരന് കേളി യാത്രയയപ്പ് നല്‍കിPosted on: 19 Mar 2015 റിയാദ്: ഇരുപത്തിയൊന്നു വര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി ന്യൂസനയ്യ ഏരിയയിലെ സെന്‍ട്രല്‍ യുണിറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗ… Read More
  • രണ്ടുവര്‍ഷത്തെ ദുരിതത്തിന് ശേഷം അബ്ദുല്ല നാട്ടിലേക്ക്‌ രണ്ടുവര്‍ഷത്തെ ദുരിതത്തിന് ശേഷം അബ്ദുല്ല നാട്ടിലേക്ക്‌Posted on: 20 Mar 2015 ദുബായ്: രണ്ടുവര്‍ഷത്തെ ദുരിതത്തിനൊടുവില്‍ കോഴിക്കോട് കൊടുവള്ളിയിലെ ഓമശ്ശേരി കൊളത്തക്കര സ്വദേശി കണാരങ്കണ്ടി അബ്ദുല്ല എന്ന ആബിദ് നാട്ടിലേക്ക്… Read More