കൊടുങ്ങല്ലൂര്‍ മണ്ഡലം കെ.എം.സി.സിക്ക് പുതിയ ഭാരവാഹികള്‍
Posted on: 09 Mar 2015
ദുബായ് : കെ.എം.സി.സി കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍ നിലവില്‍ വന്നു.
റിട്ടേണിംഗ് ഓഫീസര്‍ മുഹമ്മദ് അക്ബറിന്റെ മേല്‍ നോട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സത്താര്‍ മാമ്പ്ര ( പ്രസിഡണ്ട്) അലി മേപുറത്ത്, സി.കെ ഇബ്രാഹിം, പി.എ.ഹംസ, അക്ബര്‍ പു ത്തന്‍ചിറ (വൈസ് പ്രസിഡണ്ട് മാര്‍) അബ്ദുല്‍ ബാരി (ജനറല്‍ സെക്രടറി) സലാം സഹായിപറമ്പില്‍, ഷഫീക് മാമ്പ്ര, അസ്‌കര്‍ പുത്തന്‍ചിറ, ഷഹുല്‍ഹമീദ് കെ.കെ , (ജോയിന്റ് സെക്രടരിമാര്‍) അബ്ദുല്‍ റഹ്മാന്‍ കൊടുങ്ങല്ലൂര്‍ (ട്രഷറര്‍ ) എന്നിവരടങ്ങിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ഭാരവാഹികളെ അനുമോദിച്ചുകൊണ്ട് യു.എ.ഇ കെ.എം.സി.സി പ്രസിഡണ്ട് ഡോ: പുത്തൂര്‍ റഹ്മാന്‍, ജനറല്‍ സെക്രടറി ഇബ്രാഹിം എളെറ്റില്‍ , ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് വെട്ടുകാട് ,ജില്ല ഭാരവാഹികളായ ഉബൈദ് ചേറ്റുവ, കെ.എസ് ഷാനവാസ്, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, മുഹമ്മദ് അക്ബര്‍, അഷ്‌റഫ് പിള്ളകാട്, മുസമ്മില്‍ ചേലക്കര എന്നിവര്‍ സംസാരിച്ചു.
from kerala news edited
via IFTTT