ജി.കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചനം
Posted on: 09 Mar 2015
സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപറമ്പില്‍, പ്രസിഡന്റ് ജോണി കുരുവിള എന്നിവര്‍ അനുശോചനമറിയിച്ചു.
from kerala news edited
via IFTTT