121

Powered By Blogger

Monday, 9 March 2015

പരസ്യബോര്‍ഡുകള്‍ കടപുഴകി വീണു











Story Dated: Tuesday, March 10, 2015 01:34


പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ടൗണില്‍ കഴിഞ്ഞ മാസമുണ്ടായ വേനല്‍മഴയിലും കാറ്റിലും വിവിധ സ്‌ഥലങ്ങളില്‍ സ്‌ഥാപിച്ച പരസ്യബോര്‍ഡുകളും ഫ്‌ളക്‌സുകളും വ്യാപകമായി കടപുഴകി വീണു. വന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ സ്‌ഥാപിച്ചിരുന്ന കുറ്റന്‍ബോര്‍ഡുകള്‍ കാറ്റില്‍ നിലം പതിച്ചു. ഇത്തരത്തില്‍ അപകടമുണ്ടാകുന്നതു ദേശീയപാതയോരത്തിലൂടെ പോകുന്ന കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടം പതിയിരിക്കുന്ന അവസ്‌ഥയാണുള്ളത്‌. പല ഭാഗത്തും കാറ്റില്‍ മരങ്ങള്‍ പൊട്ടി വീണും നാശമുണ്ടായി. എന്നാല്‍ കാര്യമായ മഴലഭിച്ചിട്ടുമില്ല.










from kerala news edited

via IFTTT

Related Posts:

  • കൊളോണ്‍ ലിങ്ക്‌സ്‌റൈനിഷ് കുടുംബ യൂണിറ്റ് ക്രിസ്മസ് ആഘോഷിച്ചു കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ ആസ്ഥാനമായ ഇന്‍ഡ്യന്‍ സമൂഹത്തിന്റെ ഒന്‍പത് കുടുംബ കൂട്ടായ്മകളിലൊന്നായ ലിങ്ക്‌സ് റൈനിഷ് കുടുംബയൂണിറ്റ് ക്രിസ്മസ് ആഘോഷിച്ചു. കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയ പാരീഷ് ഹാളില്‍ ഡിസംബര്‍… Read More
  • നവോദയ സ്‌നേഹ സംഗമം നവോദയ സ്‌നേഹ സംഗമംPosted on: 27 Dec 2014 ദമാം: പ്രവാസി സമൂഹത്തിലെ സാമൂഹിക സാംസ്‌ക്കാരിക ജീര്‍ണതകള്‍ക്കെതിരെ നവോദയ സാംസ്‌ക്കാരിക വേദി കിഴക്കന്‍ പ്രവിശ്യ സംഘടിപ്പിക്കുന്ന നൂറു സ്‌നേഹസംഗമങ്ങളുടെ ഭാഗമായി ദമ്മാം ടൌണ്‍ ഏരിയ … Read More
  • വഖഫ് ബോര്‍ഡ് ചെയര്‍മാന് സ്വീകരണം നല്‍കി വഖഫ് ബോര്‍ഡ് ചെയര്‍മാന് സ്വീകരണം നല്‍കിPosted on: 27 Dec 2014 അജ്മാന്‍:കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റഷീദലിശിഹാബ് തങ്ങള്‍ക്ക് അജ്മാന്‍ കെ.എം.സി.സി സ്വീകരണം നല്‍കി. യു.എ.ഇ കെ.എം.സി.സി വൈസ് പ്രസിഡന്റ്‌കെ.എച്ച്.എം… Read More
  • ടൗണ്‍ നവോദയ 2015 ലെ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം ടൗണ്‍ നവോദയ 2015 ലെ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനംPosted on: 27 Dec 2014 നവോദയ സാംസ്‌കാരിക വേദി കിഴക്കന്‍ പ്രവിശ്യ 2015 ലെ അംഗത്വം ക്യാമ്പൈന് തുടക്കമായി. ഡിസംബര്‍ 5 ന് നവോദയക്ക് കീഴിലുള്ള 110 യുണിറ്റുകളിലും കിഴക്കന്‍ പ… Read More
  • സര്‍ഗ്ഗവേദി യു.കെ.യുടെ പ്രഥമ സ്‌റ്റേജ് ഷോ ഫിബ്രുവരി 15ന് സര്‍ഗ്ഗവേദി യു.കെ.യുടെ പ്രഥമ സ്‌റ്റേജ് ഷോ ഫിബ്രുവരി 15ന്ലെസ്റ്റര്‍: മേളപ്പെരുമയുടെ പൊരുള്‍ അറിഞ്ഞ, ഗാന വീചികളുടെ കൂട് ഒരുക്കുന്ന, ലാസ്യ ഭാവങ്ങളുടെ ഉറവ തേടുന്ന, നടന വൈഭവങ്ങളുടെ അക്ഷയഖനിക്ക് കാവല്‍ ഇരിക്കുന്ന ഒരുപറ്റം യു.… Read More