Story Dated: Monday, March 9, 2015 01:15
കോട്ടയം: കേരളാ കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗത്തില്‍ തര്‍ക്കം രൂക്ഷമായി. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പി.സി തോമസിനെ നീക്ക സ്‌കറിയ തോമസ് പുതിയ ചെയര്‍മാനായി ചുമതലയേറ്റു. ഇതോടെ പാര്‍ട്ടി പിളര്‍പ്പിലേക്കു നീങ്ങുകയാണെന്ന് വ്യക്തമായി.
from kerala news edited
via IFTTT