ചരമം - കൊയിക്കേരില്‍ എബ്രഹാം ഗീവര്‍ഗീസ് (പാപ്പച്ചന്‍, ഫിലഡല്‍ഫിയ)
Posted on: 10 Mar 2015
ഫിലഡല്‍ഫിയ: കൊയിക്കേരില്‍ എബ്രഹാം ഗീവര്‍ഗീസ് (പാപ്പച്ചന്‍) അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ അമിച്ചകരി സ്വദേശിയാണ്. ഭാര്യ:അമ്മുക്കുട്ടി. മക്കള്‍: മാത്യു, സാറ, ബെന്‍. മരുമക്കള്‍ : സൂസന്‍, അലക്‌സ്, ലൗലി. സംസ്‌കാരം പിന്നീട്.
ജോയിച്ചന്‍ പുതുക്കുളം
from kerala news edited
via IFTTT