Story Dated: Thursday, December 25, 2014 04:11
ചെറുപുഴ:കോലുവള്ളിയില്‍ പിക്കപ്പ് വാനിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു.ചുണ്ട വയലായിലെ പൊടിമറ്റത്തില്‍ ദേവസ്യാ (84 ) ആണ് മരിച്ചത്. കോലുവള്ളി പഴയ പള്ളിക്കുമുന്നില്‍ ബുധനാഴ്‌ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. പുളിങ്ങോത്തുനിന്നും ചെറുപുഴ ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാന്‍ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ വയോധികാന്‍ രക്‌തം വാര്‍ന്ന് മരിക്കുകയായിരുന്നു . . മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ .ഭാര്യ :പരേതയായ ത്രേസ്യാ കുന്നപ്പള്ളി . മക്കള്‍ :ഏലിക്കുട്ടി , ജോസ് ,മാത്യു .മരുമക്കള്‍ :തോമസ് ,ഷൈല ,ശാലിനി .
from kerala news edited
via IFTTT