വഖഫ് ബോര്‍ഡ് ചെയര്‍മാന് സ്വീകരണം നല്‍കി
Posted on: 27 Dec 2014
അജ്മാന്‍:കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റഷീദലിശിഹാബ് തങ്ങള്‍ക്ക് അജ്മാന്‍ കെ.എം.സി.സി സ്വീകരണം നല്‍കി. യു.എ.ഇ കെ.എം.സി.സി വൈസ് പ്രസിഡന്റ്‌കെ.എച്ച്.എം.അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. അജ്മാന്‍ കെ.എം.സി.സി. പ്രസിഡന്റ്‌സലാം വലപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു.
ശിഹാബുദ്ദീന്‍,മുഹമ്മദ് മദനി,അബ്ദുള്ള ബാഖവി,പി.പി.മൊയ്തു ഹാജി സംസാരിച്ചു.ആക്ടിംഗ് ജനറല്‍ സെക്രട്ടറി അബൂബക്കര്‍ നെടിയിരിപ്പ് സ്വാഗതവും ട്രഷറര്‍സി.എച്ച്.സ്വാലിഹ് നന്ദിയും പറഞ്ഞു.
from kerala news edited
via IFTTT