121

Powered By Blogger

Friday, 26 December 2014

അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ മുത്തശ്ശി പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തി









Story Dated: Saturday, December 27, 2014 10:36



മഞ്ചേശ്വരം: മകള്‍ക്ക് അവിഹിത ബന്ധത്തിലുണ്ടായ നവജാത ശിശുവിനെ മുത്തശ്ശി പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം സ്വദേശി സീതയെ പോലീസ് അറസ്റ്റു ചെയ്തു.










from kerala news edited

via IFTTT