121

Powered By Blogger

Friday, 26 December 2014

ബ്ലാക്ക്‌മാനെ നേരിടാന്‍ നാട്ടുകാര്‍ ഒളിപ്പിച്ച ആയുധങ്ങള്‍ പിടികൂടി











Story Dated: Thursday, December 25, 2014 04:18


അടൂര്‍: നാട്ടില്‍ ഭീതി പരത്തിയ ബ്ലാക്ക്‌ മാനെ നേരിടാന്‍ നാട്ടുകാര്‍ ഒളിപ്പിച്ച ആയുധങ്ങള്‍ സി. ഐ എസ്‌ നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടി. ചേന്നംപള്ളി പന്നിവേലിക്കല്‍ അമ്മകണ്ടകര സെന്‍ട്രല്‍ സ്‌കൂള്‍ ജംഗ്‌ഷനിലും പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട സ്‌ഥലങ്ങളിലുമായി കഴിഞ്ഞ ഒരാഴ്‌ചയായി നാട്ടുകാര്‍ ബ്ലാക്‌മാനെ നേരിടാന്‍ സംഘടിച്ചിരുന്നു. ജനം കൂടി നിന്നതിന്റെ പരിസരങ്ങളില്‍ നടത്തിയ പരിശോധനയിലാണ്‌ ബ്ലാക്‌മാനെ നേരിടാന്‍ ഒളിപ്പിച്ചു വച്ച കമ്പിവടിയും മറ്റും പോലീസ്‌ കണ്ടെടുത്തത്‌.










from kerala news edited

via IFTTT