Story Dated: Saturday, December 27, 2014 12:29
തിരുവനന്തപുരം: സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ഘര്‍ വാപ്പസി എന്ന മതപരിവര്‍ത്തന ചടങ്ങിനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഘര്‍ വാപ്പസിയുടെ പേരില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ നീക്കമാണ് നടക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് സംഘപരിവാര്‍ വിട്ടുനില്‍ക്കണം. നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും മതപരിവര്‍ത്തനം നടത്തുന്നതായി കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ചെന്നിത്തല വ്യക്തമാക്കി.
from kerala news edited
via IFTTT