Story Dated: Friday, December 26, 2014 04:19
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പന്നിപ്പനിയെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. ഗാസിയാബാദില്‍ നിന്നുള്ള 51കാരിയായ സ്ത്രീയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. ഡല്‍ഹിയിലെ സര് ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയിലിരുന്ന സ്ത്രീയാണ് മരിച്ചത്.
ഗാസിയാബാദിലെ കൊളംബിയ ഏഷ്യ ഹോസ്പ്പിറ്റലില്‍ ചികിത്സയിലായിരുന്ന സ്ത്രീയെ ആരോഗ്യനില വഷളാതിനെ തുടര്‍ന്ന് ഗംഗാ റാം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡല്‍ഹിയില്‍ മറ്റൊരാള്‍ക്ക് കൂടി പന്നിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
from kerala news edited
via
IFTTT
Related Posts:
രഘുബര്‍ദാസ് അധികാരമേറ്റു; മോഡിയും അമിത്ഷായും പങ്കെടുത്തില്ല Story Dated: Sunday, December 28, 2014 11:37റാഞ്ചി: ഝാര്‍ഖണ്ഡില്‍ ബിജെപി നേതാവ് രഘുബര്‍ദാസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റാഞ്ചിയിലെ ബിര്‍സാ മുണ്ടാ ഫുട്ബോള്‍ മൈതാനത്ത് രാവിലെ 11.30 യോടെ നടന്ന … Read More
ജമ്മു കശ്മീര്‍ സര്‍ക്കാര്‍ രൂപീകരണം: അവ്യക്തത തുടരുന്നു Story Dated: Saturday, December 27, 2014 02:17ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ എങ്ങുമെത്താതെ തുടരുന്നു. ചര്‍ച്ചകള്‍ക്കായി ഏറ്റവും വലിയ കക്ഷികളായ പി.ഡി.പിയെയും ബി.ജെ.പിയെയും ഗവര്‍ണര്‍ എന… Read More
ലഖ്വിക്ക് ജാമ്യം കിട്ടാന്‍ കാരണം നിയമത്തിലെ പിഴവുകള്‍: പാക് കോടതി Story Dated: Saturday, December 27, 2014 02:33ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി സാക്കിയൂര്‍ റെഹ്മാന് ലഖ്വിക്ക് ജാമ്യം ലഭിക്കാന്‍ ഇടയാക്കിയത് നിയമത്തിലെ പിഴവുകളാണെന്ന് പാകിസ്താന് തീവ്രവാദ വിരുദ്ധ കോടതി. ദുര്ബ… Read More
മുഖ്യമന്ത്രിയുമായുള്ള നയപര തര്‍ക്കങ്ങള്‍ ആഭ്യന്തര ഭിന്നതയാക്കാന് പാര്‍ട്ടിക്കുള്ളില്‍ നീക്കം; സുധീരന് Story Dated: Sunday, December 28, 2014 11:24തിരുവനന്തപുരം: കോണ്‍ഗ്രസിലെ നയപരവും വിഷയപരവുമായുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രിയുമായുള്ള അഭിപ്രായ ഭിന്നത നീണ്ടേക്കാമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ വി എം സുധീരന്. എന്നാല്‍ ഇത് വ്… Read More
കല്പറ്റ അഡീ.ജില്ലാ ജഡ്ജിക്കെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് Story Dated: Saturday, December 27, 2014 02:38കൊച്ചി: കല്പറ്റ അഡീഷണല്‍ ജില്ലാ ജഡ്ജി എച്ച്.എസ് പഞ്ചപകേശനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. പറശനിക്കടവ് ആയുര്‍വേദ കോളജ് മുന്‍ പ്രിന്‍സിപ്പലിന്റെ പരാതിയെ തുടര്‍ന്നാണ് അന്വേ… Read More