Story Dated: Saturday, December 27, 2014 10:56
കണ്ണൂര്‍: വടക്കന്‍ കേരളത്തില്‍ ഇന്നും നാളെയും ട്രെയിന്‍ ഗതാഗത നിയന്ത്രണം. രലശേരിക്കും മാഹിയ്ക്കുമിടയില്‍ റെയില്‍പാലത്തിലെ സ്റ്റീല്‍ ഗര്‍ഡര്‍ മാറ്റിസ്ഥാപിക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കണ്ണൂരിനും കോഴിക്കോടിനുമിടയിലായിരിക്കും നിയന്ത്രണം. ലോക്കല്‍ സര്‍വീസുകളും ദീര്‍ഘദൂര ട്രെയിനുകളും ഈ റൂട്ടില്‍ സര്‍വീസ് റദ്ദാക്കും. ചില ട്രെയിനുകള്‍ മാഹിയില്‍ പിടിച്ചിടുമെന്നും റെയില്‍വേ അറിയിച്ചു.
from kerala news edited
via IFTTT