Story Dated: Friday, December 26, 2014 04:52
ആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ ഒന്നാം പ്രതിയും വി.എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗവുമായ ലതീഷ് ചന്ദ്രന് ഉപാധികളോടെ ജാമ്യം. ആലപ്പുഴ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എല്ലാ ശനിയാഴ്ചയും ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണം. പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം തുടങ്ങിയ നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്.
കേസില്‍ ഒന്നാം പ്രതിയായ ലതീഷ് കഴിഞ്ഞ ദിവസം തൃശൂരിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴങ്ങുകയായിരുന്നു. വിഭാഗീയതയെ തുടര്‍ന്ന് വി.എസ് വിഭാഗത്തോട് അനുഭാവം പുലര്‍ത്തുന്നവര്‍ സ്മാരകം തകര്‍ത്തു എന്നാണ് കേസ്.
from kerala news edited
via
IFTTT
Related Posts:
തെങ്ങ് വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു Story Dated: Sunday, January 11, 2015 07:29നാവായിക്കുളം: കാറ്റില്‍ തെങ്ങ് വീടിനുമുകളില്‍ വീണ് മേല്‍ക്കൂര തകര്‍ന്നു. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചിറ്റായിക്കോട് ജയശ്രീ വിലാസത്തില്‍ മധുസൂദനന് പിള്ളയുടെ ഓടിട്ട… Read More
ഡല്‍ഹി പോലീസിന് അനുമതി കിട്ടി; സുനന്ദയുടെ ആന്തരീകാവയവങ്ങള്‍ ലണ്ടനിലേക്ക് Story Dated: Sunday, January 11, 2015 08:31ന്യൂഡല്‍ഹി : സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ആന്തരീകാവയവങ്ങള്‍ പരിശോധനയ്ക്കായി വിദേശത്തേക്ക് അയയ്ക്കും. ഇക്കാര്യത്തില്‍ ഡല്‍ഹി പോലീസിന് ബന്ധപ്പെട്ടവരില്‍… Read More
രാമക്കല്‍മേടിന്റെ രണ്ടാമത്തെ ജനകീയ ബസ് നാളെ നിരത്തിലിറങ്ങും Story Dated: Sunday, January 11, 2015 07:26നെടുങ്കണ്ടം: രാമക്കല്‍മേട്ടിലെ ജനകീയ ബസ് സര്‍വീസായ രാമക്കല്‍മേട് ട്രാവല്‍സിന്റെ രണ്ടാമത് ബസ് നാളെ മുതല്‍ ഓടിത്തുടങ്ങും. ആദ്യവാഹനത്തില്‍ നിന്നുള്ള ലാഭവും ഓഹരി വിഹിതവും മുടക്കി… Read More
നാടന്‍പാട്ട് പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിക്ക് പീഡനം; അധ്യാപകന് അറസ്റ്റില്‍ Story Dated: Sunday, January 11, 2015 07:48കൊണ്ടോട്ടി:നാടന്‍ കലാ പരിശീലനത്തിനെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഢിപ്പിച്ച ഗര്‍ഭിണിയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിഴിശ്ശേരി പള്ളിക്കുന്നത്ത് ചേവായി മോഹന്‍… Read More
ഡല്‍ഹിയില്‍ കൂട്ടബലാത്സംഗം വീണ്ടും; 40 കാരിയുടെ മൃതദേഹം കണ്ടെത്തി Story Dated: Sunday, January 11, 2015 09:14ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗക്കേസിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഡല്‍ഹിയില്‍ 40 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ദക്ഷിണ ഡല്‍ഹിയില്‍െ വസന്ത് കുഞ്ച് ഏരിയയിലെ അടഞ്ഞുകിടന്… Read More