Story Dated: Friday, December 26, 2014 06:28
കോട്ടയം: മദ്യ നയത്തെ പിന്തുണച്ച് എന്‍.എസ്.എസ് രംഗത്ത്. നിലവിലെ മദ്യനയത്തോട് എന്‍.എസ്.എസിന് യോജിപ്പാണെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. പൂട്ടിയ ബാറുകള്‍ക്ക് ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
from kerala news edited
via
IFTTT
Related Posts:
തീപടര്‍ന്ന വീട്ടില്‍ നിന്ന് കുടുംബാംഗങ്ങളെ രക്ഷിച്ചത് ആറുവയസുകാരി Story Dated: Sunday, December 7, 2014 06:37മാസചൂസെറ്റ്സ്: തീജ്വാലയില്പ്പെട്ട വീട്ടില്‍ നിന്നും കുടുംബാംഗങ്ങളെ രക്ഷിച്ചത് ആറ് വയസുകാരിയുടെ ധീരത. മുറിയില്‍ പുകയും തീയും ശ്രദ്ധയില്‍പെട്ട പെണ്‍കുട്ടി ഉറങ്ങുകയായിരുന്ന അമ്മ… Read More
കുഞ്ഞന്‍ കാറ് നിര്‍മ്മിച്ച് ചൈനീസ് വംശജന് Story Dated: Sunday, December 7, 2014 06:27തടിയില്‍ സ്വന്തം കാര്‍ നിര്‍മ്മിച്ച ചൈനക്കാരനെക്കുറിച്ച് ലോകമാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ഇലക്ട്രോണിക് കാറാണ് അദ്ദേഹം നിര്‍മ്മിച്ചത്. ഇപ്പോഴിത… Read More
മീനിച്ചിലാറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി Story Dated: Sunday, December 7, 2014 05:51കോട്ടയം: മീനിച്ചിലാറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നട്ടാശേരി ചക്കാലചൂനാട്ട് ശ്രീജിത്ത് പി. നായര്‍ (38)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ഞായറാഴ്ച പുലര്‍ച്ചെ സുഹൃത്ത… Read More
സ്കൂള്‍ കായിക മേളയില്‍ ഉത്തേജക മരുന്ന് പരിശോധന നടത്തും Story Dated: Sunday, December 7, 2014 05:27തിരുവനന്തപുരം: തിരുവനന്തപുരത്ത് നാളെ തുടങ്ങുന്ന സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ ഉത്തേജക മരുന്ന് പരിശോധന നടത്തും. ദേശീയ ഉത്തേജക നിരോധന ഏജന്‍സിയാണ് (നാഡ) പരിശോധന നടത്തുക. ഇത… Read More
ഡല്‍ഹിയില്‍ ടാക്സിക്കുള്ളിലിട്ട് യാത്രക്കാരിയെ പീഡിപ്പിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍ Story Dated: Sunday, December 7, 2014 05:37ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വാഹനത്തിനുള്ളില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. യുവതിയെ പീഡിപ്പിച്ച ടാക്സി ഡ്രൈവറാണ് പിടിയിലായതെന്നാണ് സൂചന. ഡല്‍ഹിയിലെ സാറാ രോഹില… Read More