Story Dated: Friday, December 26, 2014 01:41
കോട്ടയം: കറകച്ചാലില്‍ വീണ്ടും നേരിയ 6ുചലനം. ഇന്ന് വെളുപ്പിനാണ് ഭൂചലനമുണ്ടായത്. 30 സെക്കന്റോളം നീണ്ട ഭൂചലനത്തില്‍ നാശനഷ്‌ടങ്ങളൊന്നുമുണ്ടായിട്ടില്ല. രണ്ട് ദിവസം മുന്‍പും പ്രദേശത്ത് സമാനമായ രീതിയില്‍ ഭൂചലനമുണ്ടായിരുന്നു.
from kerala news edited
via IFTTT