Story Dated: Friday, December 26, 2014 01:21

ചെന്നൈ: പ്രമുഖ തമിഴ് ചാനലായ സണ്‍ ടിവിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രവീണിനെ ലൈംഗിക പീഡന കേസില്‍ പോലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് ചോദ്യം ചെയ്യലിനു ശേഷം സണ്‍ ടിവി സി.ഇ.ഒ.യുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ചാനലിലെ ഒരു മുന്‍ ഉദ്യോഗസ്ഥ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അഞ്ച് മാസം മുന്‍പ് കേരളത്തിലേക്ക് സ്ഥലംമാറ്റിയതിനെ തുടര്‍ന്ന് ഇവര്‍ രാജിവയ്ക്കുകയായിരുന്നു. എന്നാല്‍ ചാനല്‍ ഇവര്‍ക്ക് നല്‍കാനുളള പണം നല്‍കിയിരുന്നില്ല.
സണ്‍ ഗ്രൂപ്പിലെ ഒരു ന്യൂസ് എഡിറ്ററെയും അടുത്ത കാലത്ത് ലൈംഗികപീഡന കേസില്‍ അറസ്റ്റു ചെയ്തിരുന്നു. അവതാരകയായി ജോലിനോക്കിയിരുന്ന ഒരു യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി.
മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരന്റെ സഹോദരന് കലാനിധി മാരന്റെ ഉടമസ്ഥതയിലുളള ചാനലാണ് സണ്‍ ടിവി.
from kerala news edited
via
IFTTT
Related Posts:
വിവരാവകാശ പ്രവര്‍ത്തകയെ പഞ്ചായത്ത് പൊതുശല്യമായി പ്രഖ്യാപിച്ചു Story Dated: Saturday, March 28, 2015 08:09തിരുവനന്തപുരം: വിവരാവകാശ പ്രവര്‍ത്തകയെ പഞ്ചായത്ത് പൊതുശല്യമായി പ്രഖ്യാപിച്ച് പഞ്ചായത്ത് കമ്മറ്റി പ്രമേയം പാസാക്കി. തിരുവനന്തപുരം ജില്ലയിലെ പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിലെ യു.ഡി… Read More
ആം ആദ്മി പാര്‍ട്ടിയിലെ പ്രതിസന്ധി അവരുടെ ആഭ്യന്തര കാര്യമെന്ന് അണ്ണ ഹസാരെ Story Dated: Saturday, March 28, 2015 08:24ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയിലെ പ്രതിസന്ധി അവരുടെ ആഭ്യന്തര കാര്യമെന്ന് ലോക്പാല്‍ സമരനായകന് അണ്ണ ഹസാരെ. എ.എ.പിയിലെ പ്രതിസന്ധിയെക്കുറിച്ച് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് പ… Read More
രാഹുല്‍ ഉടന്‍ മടങ്ങിയെത്തുമെന്ന് സോണിയാ ഗാന്ധി Story Dated: Saturday, March 28, 2015 08:27അമേഠി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജനങ്ങളിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. എന്നാല്‍ രാഹുല്‍ ക്രിത്യമായി എവിടെയാണെന്നോ എപ്പോള്‍… Read More
ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: സൈന നെഹ്വാള് ഫൈനലില്‍ Story Dated: Saturday, March 28, 2015 07:41ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനം നേിടയതിന് പിന്നാലെ സൈന നെഹ്വാള് ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഇന്ന് നടന്ന … Read More
പന്നിപ്പനി മരണ നിരക്ക് 2,023 ആയി; പനി ബാധിച്ചവര്‍ 33,625 Story Dated: Saturday, March 28, 2015 08:01ന്യൂഡല്‍ഹി: പന്നിപ്പനി ബാധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ 12പേര്‍ക്കുകൂടി ജീവന് നഷ്ടപ്പെട്ടതോടെ രാജ്യത്തെ ആകെ പന്നിപ്പനി മരണനിരക്ക് 2,023 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവി… Read More