Story Dated: Friday, December 26, 2014 03:05
തിരുവനന്തപുരം: ലിബിയയിലേക്ക് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. റിക്രൂട്ട്‌മെന്റ തടയാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. 9 നഴ്‌സുമാര്‍ പ്രശനമില്ലാത്ത സ്‌ഥലത്തേക്കാണ് പേയത്. എന്നാല്‍ അതും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആഭ്യന്തര സംഘര്‍ഷം രൂഷമായ സിറിയയിലേക്ക് വീണ്ടും നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ നടക്കുന്നുവെന്ന റിപ്പോര്‍ട്ടിഴന തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.
from kerala news edited
via IFTTT