ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്ക്ഓഫ്
Posted on: 26 Dec 2014
ഡാളസ്: സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ 2015 ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് ഡിസംബര്‍ 28-ന് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യ കരോള്‍ട്ടണില്‍ ഭദ്രാസന മെത്രാപ്പോലീത്ത അലക്‌സിയോസ് മാര്‍ യൗസേബിയോസ് നിര്‍വഹിക്കും. 29-ന് ഫാമിലി കോണ്‍ഫറന്‍സ് നടക്കുന്ന ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടല്‍ മെത്രാപ്പോലീത്ത സന്ദര്‍ശിക്കും.
വാര്‍ത്ത അയച്ചത് ജോയിച്ചന്‍ പുതുക്കുളം
from kerala news edited
via IFTTT