Story Dated: Friday, March 6, 2015 02:57
മലപ്പുറം: പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ ഹെല്‍മെറ്റ് ധരിക്കാത്ത 165 പേരില്‍ നിന്നും പിഴ ഈടാക്കി. ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്ത 74 പേര്‍ക്കെതിരെയും അപകടകരമായി വാഹനമോടിച്ച 32 പേര്‍ക്കെതിരെയും സീറ്റ് ബെല്‍റ്റ് ധരിക്കാത്ത 16 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ടിക്കറ്റ് നല്‍കാത്ത ബസുകള്‍ക്കെതിരെയും എയര്‍ഹോണ്‍ ഘടിപ്പിച്ച 12 സ്വകാര്യ ബസുകള്‍ക്കെതിരെയും അമിത ഭാരം കയറ്റിയ ഒമ്പത് വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുത്തു. നികുതി അടയ്ക്കാത്ത എട്ട് വാഹനങ്ങളില്‍ നിന്നും പിഴ ഈടാക്കി. സ്പോട്ട് ഫൈനായി 1,84,300 രൂപ ഈടാക്കി.
from kerala news edited
via
IFTTT
Related Posts:
മണല്‍കടത്തിനും മണല്വേട്ടയ്ക്കും വിട; ഇനി കടല്‍ മണല്‍ ശുദ്ധീകരിച്ച് ഉപയോഗിക്കാം Story Dated: Sunday, April 5, 2015 02:02മലപ്പുറം: മണല്‍കടത്തിനും മണല്വേട്ടയ്ക്കും വിട, ഇനി കടല്‍ മണല്‍ ശുദ്ധീകരിച്ച് ഉപയോഗിക്കാം.പൊന്നാനി തുറമുഖത്ത് നിന്നും കടല്‍മണല്‍ ശുദ്ധീകരിച്ചെടുക്കാനുള്ള പദ്ധതി വരുന്നു. സര്… Read More
മരം കയറ്റിവന്ന ലോറി മറിഞ്ഞു Story Dated: Sunday, April 5, 2015 02:02രാമപുരം: ദേശീയ പാത പനങ്ങാങ്ങര കെട്ടുങ്ങല്പ്പടിയിലെ റോഡരികിലെ കുഴയിലേക്ക് മരം കയറ്റി വന്ന ലോറി മറിഞ്ഞു. ഓവുപാലത്തിന്റെ ഭിത്തി തകര്‍ത്താണ് ലോറി മറിഞ്ഞത്. ഡ്രൈവര്‍ക്ക് നിസാര … Read More
പോലീസുകാരെ സസ്പെന്‍ഡ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് Story Dated: Friday, April 3, 2015 03:26മലപ്പുറം: മങ്കട ചേരിയം മലയിലെ കുമാരഗിരി എസ്റ്റേറ്റിലേക്ക് വെല്‍ഫെയര്‍പാര്‍ട്ടി നടത്തിയ ഭൂസമരത്തില്‍ പങ്കെടുത്ത സ്ത്രീകളെ അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്ത പുരുഷ പോലീസുകാരെ … Read More
അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി പെസഹ Story Dated: Friday, April 3, 2015 03:26അങ്ങാടിപ്പുറം: യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ ക്രൈസ്തവ വിശ്വാസികള്‍ പെസഹ ആചരിച്ചു. പരിയാപുരം ഫാത്തിമ മാതാ എപ്പിസ്കോപ്പല്‍ ഫൊറോന പള്ളിയില്‍ ഇതോടനുബന്ധിച്ച് കാ… Read More
വട്ടംകുളം പടീരി റോഡില്‍ അഴുക്ക് ചാല് മണ്ണിട്ട് മൂടിയ നിലയില്‍; വില്ലേജ് ഓഫീസര്‍ക്ക് പരാതി നല്കി Story Dated: Sunday, April 5, 2015 02:02എടപ്പാള്‍: സ്വകാര്യ വ്യക്തി വഴി മണ്ണിട്ട് നികത്തുന്നത് മൂലം വഴി നഷ്ടപെടുന്നതായി ആരോപിച്ച് പ്രദേശ വാസികള്‍ വില്ലേജ് ഓഫീസര്‍ക്ക് പരാതി നല്കി. പടീരി റോഡില്‍ താമസിക്കുന്നവരാ… Read More