Story Dated: Thursday, March 5, 2015 02:50

ഹൈദരാബാദ്: ഭാര്യയ്ക്ക് ഭീഷണി സന്ദേശമയച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് പോലീസിലെ സൈബര്‍ ക്രൈം വിഭാഗമാണ് വിദേശ ഇന്ത്യക്കാരനായ സോഫ്റ്റ്വെയര് എഞ്ചിനീയറെ അറസ്റ്റ് ചെയ്തത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയ്ക്കും ഭാര്യാ പിതാവിനും ഇവരുടെ സുഹൃത്തുക്കള്‍ക്കും മറ്റ് ബന്ധുക്കള്‍ക്കുമാണ് യുവാവ് ഭീഷണി സന്ദേശമയച്ചത്.
യു.എസില്‍ താമസിച്ചുവരുന്ന ഇന്ത്യന്‍ വംശജനായ എസ്. പ്രവീണ്‍ കുമാറാണ(47) അറസ്റ്റിലായത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഇയാള്‍ കുടുംബത്തില്‍ നിന്നും അകന്നു കഴിയുകയായിരുന്നു. ഭാര്യയ്ക്ക് എതിരെ ഹൈദരാബാദ് കോടതിയില്‍ പ്രവീണ്‍ നല്കിയ കേസ് അനുകൂലമായി വരാതിരുന്നതാണ് പ്രതിയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് സന്തോഷ് നഗറിലെ കമ്പ്യൂട്ടര്‍ കഫേയിലെത്തിയ പ്രവീണ്‍ ഭാര്യയ്ക്കും മറ്റുള്ളവര്‍ക്കും ഭീഷണി അയക്കുകയായിരുന്നു.
from kerala news edited
via
IFTTT
Related Posts:
പ്ലസ്വണ് വിദ്യാര്‍ഥിനിയെ ഉപദ്രവിച്ച യുവാവ് അറസ്റ്റില്‍ Story Dated: Wednesday, January 28, 2015 02:34തിരുവനന്തപുരം: അരുമാനൂരില്‍ പ്ലസ്വണ് വിദ്യാര്‍ഥിനിയായ പതിനാറുകാരിയെ ഉപദ്രവിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുപുറം മാങ്കൂട്ടം പി.എം. കോട്ടേജില്‍ മനോജാണ് അറസ്… Read More
കാലന് കണ്ണന് പിടിയില്‍ Story Dated: Wednesday, January 28, 2015 02:34തിരുവനന്തപുരം: കൊലപാതകം, മോഷണം, ഭവനഭേദനം, അടിപിടി, കഞ്ചാവ് കച്ചവടം തുടങ്ങിയ നിരവധി കേസുകളിലെ പ്രതി കാലന് കണ്ണന് പിടിയില്‍. ഇയാള്‍ക്ക് രജിന് എന്ന പേരുമുണ്ട്. ഡി.സി.പി… Read More
ചെട്ടികുളങ്ങരയില്‍ ഇന്ന് മകരഭരണി മഹോത്സവം Story Dated: Wednesday, January 28, 2015 02:30മാവേലിക്കര: ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തില്‍ മകര ഭരണി മഹോത്സവം ഇന്നു നടക്കും. ഇതോടനുബന്ധിച്ച് ക്ഷേത്രത്തില്‍ സനാതനധര്‍മ്മ സേവാസംഘത്തിന്റെ നേതൃത്വത്തില്‍ നടന്നുവന്ന സപ്ത… Read More
മൊബൈല്‍ മോഷണം-ലോറി ക്ലീനര്‍ അറസ്റ്റില്‍ Story Dated: Wednesday, January 28, 2015 02:34പ്രാവച്ചമ്പലം: പ്രാവച്ചമ്പലം അരിക്കടമുക്കില്‍ ഷമീറിന്റെ വീട്ടില്‍ നിന്നും 24,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും 5000 രൂപയും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. മിനിലോറിയുടെ ഡ്രൈവ… Read More
വയലാറിന്റെ സര്ഗസംഗീതത്തിന് നൃത്താവിഷ്കാരമൊരുക്കി പേരക്കുട്ടികള്‍ Story Dated: Wednesday, January 28, 2015 02:30ചേര്‍ത്തല: വയലാറിന്റെ ഗന്ധസംഗീതത്തിന് നൃത്താവിഷ്ക്കാരവുമായി പേരക്കുട്ടികള്‍. ഇപ്റ്റ ദേശീയോദ്ഗ്രഥന ക്യാമ്പിന്റെ ഭാഗമായാണ് ചേര്‍ത്തല നഗരസഭ ടൗണ്‍ ഹാളില്‍ വയലാര്‍ രാമവര്‍മ… Read More