Story Dated: Thursday, March 5, 2015 08:31
ആലപ്പുഴ: ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. കരളകംവാര്‍ഡില്‍ കണ്ടത്തില്‍വീട്ടില്‍ ആര്‍. ബാലചന്ദ്രന്‍നായരാ(56)ണ് മരിച്ചത്. ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് യൂണിയന്‍ ജില്ലാ പ്രസിഡന്റ്, പോസ്‌റ്റ് ആന്‍ഡ് ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബോര്‍ഡംഗം എന്നീ നിലകളില്‍ പ്രവത്തിച്ചുവരികയായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് ആറിന് വീട്ടുവളപ്പില്‍. ഭാര്യ: പി. സുധര്‍മ. മക്കള്‍: അനൂപ് (ദുബായ്), അനിത (സൗത്ത് ആഫ്രിക്ക). മരുമകന്‍: ശ്രീജിത്ത് (സൗത്ത് ആഫ്രിക്ക).
from kerala news edited
via IFTTT