Story Dated: Friday, March 6, 2015 03:07
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പൂരം കാണാന്‍ അട്ടപ്പാടിയില്‍ നിന്നെത്തിയ ആദിവാസി വൃദ്ധനെ കുന്തിപ്പുഴയുടെ തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മുക്കാലി ചിണ്ടേക്ക് തടിക്കുണ്ട് ഊരിലെ കാളിയുടെ ഭര്‍ത്താവ് വെള്ളി(60)യെയയാണ് കൈതച്ചിറ മാസപ്പറമ്പിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് മൃതദേഹം കണ്ടെത്തിയത്. മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
from kerala news edited
via
IFTTT
Related Posts:
പൂളാടിക്കുന്ന്-വെങ്ങളം ബൈപ്പാസ് ഈ വര്‍ഷം അവസാനത്തോടെ : മുഖ്യമന്ത്രി Story Dated: Saturday, February 28, 2015 03:34കോഴിക്കോട്: ദേശീയപാത ബൈപ്പാസ്് റോഡിന്റെ പൂളാടിക്കുന്ന്-വെങ്ങളം ഭാഗത്തിന്റെ പ്രവൃത്തി ഈ വര്‍ഷം ഡിസംബറോടെ പൂര്‍ത്തിയാക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി ഉ… Read More
പണംതട്ടുന്ന സംഘം പിടിയിലായതായി സൂചന Story Dated: Sunday, March 1, 2015 02:00ഹരിപ്പാട്: വഴിയാത്രക്കാരെ തടഞ്ഞു നിര്‍ത്തി ആയുധം കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടുന്ന രണ്ടംഗ സംഘം പോലീസ് പിടിയിലായതായി സൂചന. കരുവാറ്റ, തോട്ടപ്പള്ളി എന്നിവിടങ്ങളിലാണ് രാത്രി ബൈ… Read More
ചരിത്രത്തിലേക്ക് വാതില്‍ തുറന്ന് നാണയ പ്രദര്‍ശനം Story Dated: Saturday, February 28, 2015 03:34കോഴിക്കോട്: കാലിക്കറ്റ് ന്യൂമിസ്മാറ്റിക്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂബിലി ഹാളില്‍ നാണയപ്രദര്‍ശനം തുടങ്ങി. 25 പൈസ നാണയങ്ങള്‍ കൊണ്ടു തീര്‍ത്ത ഗാന്ധിജിയുടെ ചിത്രമാ… Read More
കദളിമംഗലം പടയണിക്ക് നാളെ ചൂട്ടുവയ്ക്കും Story Dated: Sunday, March 1, 2015 02:04തിരുവല്ല: കദളിമംഗലം പടയണി മഹോത്സവത്തിനു നാളെ ചൂട്ടുവയ്ക്കും. നാളെ വൈകിട്ട് ശ്രീവല്ലഭക്ഷേത്രത്തിലെ ആറാട്ട് വിളക്കില്‍ നിന്നും തെളിക്കുന്ന ഭദ്രദീപവും വഹിച്ചു കൊണ്ടുള്ള ഘോഷയാത്… Read More
നികുതി വര്‍ധന: കോഴഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയില്‍ ബഹളം Story Dated: Sunday, March 1, 2015 02:04കോഴഞ്ചേരി: അശാസ്ത്രീയമായി കെട്ടിട നികുതി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം കോഴഞ്ചേരി പഞ്ചായത്തുകമ്മിറ്റി അലങ്കോലപ്പെടുത്തി. ഏറെ നേരത്തെ തര്‍ക്കത്തിനും ബഹളത്തിനും ശേ… Read More