121

Powered By Blogger

Thursday, 5 March 2015

വിഷം ഉള്ളില്‍ചെന്ന പെണ്‍കുട്ടി മരിച്ചു











Story Dated: Thursday, March 5, 2015 08:32


mangalam malayalam online newspaper

വണ്ടിപ്പെരിയാര്‍: വിഷം ഉള്ളില്‍ചെന്ന്‌ ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. സംഭവത്തില്‍ ദുരൂഹതയുള്ളതായും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്‌ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പെരിയാര്‍ ചുരക്കുളം ജംഗ്‌ഷനില്‍ മൈക്കിള്‍-മല്ലിക ദമ്പതികളുടെ മകള്‍ സ്‌റ്റെല്ല(19)യാണ്‌ മരിച്ചത്‌. എലിവിഷം ഉള്ളില്‍ചെന്ന്‌ അവശനിലയിലായ പെണ്‍കുട്ടിയെ രണ്ടുദിവസം മുമ്പാണ്‌ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ 4.30 ഓടെ മരണം സംഭവിച്ചു. പോസ്‌റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു. സംസ്‌കാരം വണ്ടിപ്പെരിയാര്‍ സി.എസ്‌.ഐ പള്ളിയില്‍ നടത്തി. സഹോദരങ്ങള്‍: യേശുദാസ്‌, സ്‌റ്റീഫന്‍, രാജ്‌.










from kerala news edited

via IFTTT