Story Dated: Friday, March 6, 2015 03:05
കൊച്ചി: പോണേക്കരയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു. ഇടപ്പള്ളി ചങ്ങമ്പുഴ അബനപ്പിള്ളി വീട്ടില്‍ മോഹനന്റെ മകന് അജിത്ത് (15)ആണ് മരിച്ചത്. ഇടപ്പള്ളി ഗവ. ഹൈസ്കൂള്‍ വിദ്യാര്‍ഥിയാണ് ഇന്നലെ ഉച്ചക്ക് 1.30ഓടെയായിരുന്നു സംഭവം. എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഹാള്‍ ടിക്കറ്റ് വാങ്ങി മടങ്ങിവരവെ പോണോക്കാവ് അമ്പല കുളത്തില്‍ സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയ അജിത് മുങ്ങിമരിക്കുകയായിരുന്നു.
അജിത്തിനെ രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. നാട്ടുകാരും ഫയര്‍ഫോഴ്സുമെത്തി. 3.30 ഓടെ കുട്ടിയെ പുറത്തെടുത്തു. പത്മിനിയാണ് അമ്മ. ഇടപ്പള്ളി ഗവ. യു.പി.എസ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അജയ് സഹോദരനാണ്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
from kerala news edited
via
IFTTT
Related Posts:
മദ്യ നയത്തിലെ വിയോജിപ്പ് തുടരുന്നുവെന്ന് വി.എം സുധീരന് Story Dated: Wednesday, December 31, 2014 07:26തിരുവനന്തപുരം: മദ്യ നയത്തില്‍ തന്റെ വിയോജിപ്പ് തുടരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. പ്രശ്ന പരിഹാരം ഉണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്ത് അടിസ്ഥാനത… Read More
മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി പിതാവ് പരാതി നല്കി Story Dated: Wednesday, December 31, 2014 07:34കല്ലറ: മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്കി. മിതൃമ്മല പാണയം മുത്തിക്കാവ് തടത്തരികത്ത് വീട്ടില്‍ പുരുഷോത്തമന് പിള്ളയാണ് മ… Read More
ഭവനരഹിതരുടെ കുടിശിക പണത്തിന് ധനവകുപ്പ് ഇടങ്കോലിടുന്നു Story Dated: Wednesday, December 31, 2014 07:34മലയിന്‍കീഴ്: ഇന്ദിര ആവാസ്യോജന പദ്ധതി പ്രകാരം നേമം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച രണ്ടായിരത്തിലേറെ ഭവന രഹിതര്‍ക്ക് നല്‍കാനുള്ള വര്‍ധിപ്പിച്ച തുക ധനകാര്യ വകുപ്പ് നല്ക… Read More
പുതുവത്സരാഘോഷം സുരക്ഷയ്ക്ക് പോലീസ് സന്നാഹം Story Dated: Wednesday, December 31, 2014 07:34തിരുവനന്തപുരം: പുതുവത്സരപ്പിറവി ആഘോഷങ്ങളില്‍ ക്രമസമാധാനവും സഞ്ചാരികളുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിന് ശക്തമായ പോലീസ് സന്നാഹം ഏര്‍പ്പെടുത്തി. സ്ത്രീ സുരക്ഷയ്ക്കായി ആ… Read More
പാലോട് മേളയുടെ ഓഫീസ് തുറന്നു Story Dated: Wednesday, December 31, 2014 07:34പാലോട്: അന്‍പത്തിരണ്ടാമത് പാലോട് മേളയുടെ സംഘാടക സമിതി ഓഫീസ് തുറന്നു. പാലോട് സി.ഐ: വേലായുധന്‍നായരും മേളയുടെ ആദ്യകാല സംഘാടകന്‍ എം.എം. സലിമും ചേര്‍ന്ന് ഉദ്ഘാടനം ചെയ്… Read More