Story Dated: Friday, March 6, 2015 03:06
തിരൂരങ്ങാടി: കഴിഞ്ഞ ദിവസം രാത്രി ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മൂന്നിയൂര്‍ കുന്നത്തുപറമ്പ് താഴത്തെ പുരയ്ക്കല്‍ സത്യന് (48), മകന് അമൃതേഷ് (17) എന്നിവരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നു രാവിലെ തറവാട്ടു വളപ്പില്‍ സംസ്ക്കരിക്കും. മകളുടെ വീട്ടില്‍ പോയി മടങ്ങി വരുന്ന വഴിക്കാണ് അപകടം. സത്യന് ഫര്‍ണീച്ചര്‍ ജോലിക്കാരനാണ്. അമൃതേഷ് പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.
from kerala news edited
via
IFTTT
Related Posts:
വനിതാ ശാക്തീകരണ പദ്ധതി: പെരുമ്പടപ്പ് ബ്ലോക്കില്‍ തുടക്കമായി Story Dated: Saturday, December 13, 2014 03:20മലപ്പുറം: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന മഹിളാ കിസ്സാന്‍ സശാക്തീകരണ്‍ പരിയോജനക്ക് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി. ഭക്ഷ്യ സുരക്ഷാ, സ്ത്രീ ശാക്തീകരണ… Read More
ജില്ലയിലെ തനത് വിഭവങ്ങളുമായി ട്രീറ്റ് ആദ്യ റെസെ്റ്റാറന്റ് ഇന്ന് തുടങ്ങും Story Dated: Saturday, December 13, 2014 03:20പരപ്പനങ്ങാടി: ജില്ലയിലെ തനത് ഭക്ഷണ വിഭവങ്ങള്‍ സഞ്ചാരികള്‍ക്ക് ലഭ്യമാക്കുന്നതിനായി മലപ്പുറം ഡി.ടി.പി.സി തുടങ്ങുന്ന ബ്രാന്‍ഡഡ് റെസേ്റ്റാറന്റുകളില് ആദ്യത്തേത് ഇന്നു പരപ്പ… Read More
ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി 20ന് Story Dated: Saturday, December 13, 2014 03:20മലപ്പുറം: മില്‍മയുടെയും കോലൊളമ്പ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ ഡിസംമ്പര്‍ 20ന് രാവിലെ ഒമ്പത് മണിക്ക് കോലളമ്പ് എ.എം.എല്‍.പി സ്കൂളില്‍ ക്ഷീരകര്‍ഷ… Read More
കോള്‍ നിലങ്ങളിലെ അനധികൃത ചീനലുകള്‍ നീക്കം ചെയ്യണം Story Dated: Friday, December 12, 2014 03:02പൊന്നാനി: പൊന്നാനി കോള്‍ നിലങ്ങളില്‍ മത്സ്യ ബന്ധനം നടത്തുന്ന അനധികൃത ചീനലുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ കെ.ബിജു നിര്‍ദ്ദേശിച്ചു. അനധികൃത ചീനലുകള്‍ ഉപയോഗ… Read More
സേഫ് കേരള: ഭക്ഷണശാലകളില്‍ ഇന്ന് പരിശോധന Story Dated: Friday, December 12, 2014 03:02മലപ്പുറം: സേഫ് കേരള ഊര്‍ജിത പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഭക്ഷണശാലകള്‍, ലഘു ഭക്ഷണശാലകള്‍, കൂള്‍ബാറുകള്‍,സോഡ നിര്‍മാണ യൂനിറ്റുകള്‍ അയ്യപ്പ ഭക്തരുടെ … Read More