Story Dated: Friday, March 6, 2015 03:03
കഴക്കൂട്ടം: പോത്തന്‍കോട് സ്റ്റേഷനിലെ എ.എസ്.ഐയെ ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. പുലിവീട് വാവറകുന്ന് അനു ഭവനില്‍ ജയന് (34), കീഴ്തോന്നയ്ക്കല് കണിയാര് കോണത്ത് തുണ്ടുവിളാകത്ത് വീട്ടില്‍ താഹ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പേരില്‍ നിരവധി കേസുകളുള്ളതായി പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
from kerala news edited
via
IFTTT
Related Posts:
വിളപ്പില്മേഖല കുടിനീരിനായി കേഴുന്നു Story Dated: Monday, January 12, 2015 04:23വിളപ്പില്‍ശാല: ശുദ്ധജല വിതരണം മുടങ്ങിയിട്ട് ദിവസങ്ങള്‍ പിന്നിട്ടതോടെ വിളപ്പില്മേഖലയിലെ ജനങ്ങള്‍ കുടിനീരിനായി നെട്ടോട്ടമോടുന്നു. നഗരത്തിലടക്കം വിവിധ പ്രദേശങ്ങളില്‍ ജലവിതരണം… Read More
വ്യാജ ടിക്കറ്റുമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍ Story Dated: Saturday, January 10, 2015 07:29തിരുവനന്തപുരം: വിമാനത്താവളത്തില്‍നിന്നും വ്യാജ ടിക്കറ്റുമായി വിദേശത്തേക്കു കടക്കാന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍. വര്‍ക്കല സ്വദേശി ബൈജു, പാളയംകുന്ന് സ്വദേശി ബിനു, ഓയൂര്‍ … Read More
മൈതാനം -റെയില്‍വേ സ്റ്റേഷന് റോഡ് അപകടക്കെണിയാകുന്നു Story Dated: Monday, January 12, 2015 04:23വര്‍ക്കല:മൈതാനംറെയില്വേ സ്റ്റേഷന് റോഡില്‍ മുണ്ടയില്ഇടറോഡ് സന്ധിക്കുന്നിടം അപകടക്കെണിയാകുന്നു. ഇവിടം കേന്ദ്രീകരിച്ച് നിരവധി ചെറുതും വലുതുമായ വാഹനാപകടങ്ങള്‍ നിത്യമെന്നോണ… Read More
കാര്‍ഷികവിളകള്‍ വൈദ്യുതിബോര്ഡിനുവേണ്ടി മുറിച്ചു മാറ്റിയ കര്‍ഷകര്‍ പ്രതിസന്ധിയിലായി Story Dated: Monday, January 12, 2015 04:23മലയിന്‍കീഴ്: വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖ പദ്ധതിയുടെ ആവശ്യത്തിലേക്കായി കാട്ടാക്കട-വിഴിഞ്ഞം 220 കെ.വി. ലൈന്‍ വലിക്കുന്നതിനായി കാട്ടാക്കട-നെയ്യാറ്റിന്‍കര താലൂക്കുകളിലായി വൈദ്യുത… Read More
പോലീസ് സ്റ്റേഷനു മുന്നില്‍ ദളിത് യുവാവിന്റെ ആത്മഹത്യാ ശ്രമം Story Dated: Saturday, January 10, 2015 07:29കഴക്കൂട്ടം: കഴക്കൂട്ടത്തെ പോലീസുകാരെ ഞെട്ടിച്ചുകൊണ്ട് ദളിത് യുവാവിന്റെ ആത്മഹത്യാ ശ്രമം. പോലീസിന്റെ സാഹസിക ഇടപെടലിനെ തുടര്‍ന്ന് ശ്രമം പരാജയപ്പെടുത്തി യുവാവിനെ പിടികൂടി. … Read More