പട്ടാളക്കരന്റെ റോളില്‍ ജോയ് മാത്യു. പ്രദീപ് മുല്ലനേഴി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നമുക്കൊരേ ആകാശം എന്ന ചിത്രത്തിലാണ് ജോയ് മാത്യു പട്ടാളക്കാരന്റെ റോള്‍ ചെയ്യുന്നത്. സൂഫി പറഞ്ഞകഥ ഫെയിം ഷര്‍ബാനി മുഖര്‍ജിയാണ് നായിക. സിനിമയുടെ ഷൂട്ടിങ് അട്ടപ്പാടിയില്‍ ആരംഭിച്ചു.
തമിഴ് നടന്‍ നാസര്‍, ഇര്‍ഷാദ്, മാടമ്പ് കുഞ്ഞുകുട്ടന്‍, മാത്യു ജോയ്, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, ലിഷോയ്, ബാബു അനൂര്‍, എം.ജി. വിജയ്, വിജു കൊടങ്ങല്ലൂര്‍, കെ.ബി. വേണു, രാജേഷ് മോഹന്‍, പ്രസാദ് ശ്രീകൃഷ്ണപുരം, സരയൂ തുടങ്ങിയവര്‍ക്കൊപ്പം ഏതാനും ബാലതാരങ്ങളും അഭിനയിക്കുന്നു.
from kerala news edited
via IFTTT