ഇത് താന്‍ ടാ കൊമ്പന്‍ സ്റ്റൈല്‍. പുതിയ ചിത്രമായ കൊമ്പനില്‍ കാര്‍ത്തി പുതിയ ഗെറ്റപ്പില്‍. പേര് കേട്ടാല്‍ പക്കാ അടിപ്പടമാണെന്ന് തോന്നാമെങ്കിലും ചിത്രത്തില്‍ കോമഡിക്കും പ്രാധാന്യമുണ്ട്. എം. മുത്തയ്യ സംവിധാനം ചെയ്ത ചിത്രത്തില്‍ ലക്ഷ്മി മേനോനാണ് നായിക.
ജി.വി പ്രകാശ് ഈണമിട്ട ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. മാര്‍ച്ച് അഞ്ചിന് ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെയ്യും.
ഫുട്‌ബോള്‍ താരം ഐ.എം.വിജയന്‍ ഈ ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യുന്നുണ്ട്. സ്റ്റുഡിയോ ഗ്രീനാണ് നിര്‍മ്മാണം
from kerala news edited
via IFTTT