121

Powered By Blogger

Thursday, 5 March 2015

കര്‍ഷകത്തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചു











Story Dated: Thursday, March 5, 2015 08:31


mangalam malayalam online newspaper

കുട്ടനാട്‌: കൊയ്‌ത്തിനുശേഷം നെല്‍ക്കതിര്‍ പെറുക്കുന്നതിനിടെ കര്‍ഷകത്തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചു. പുളിങ്കുന്ന്‌ പഞ്ചായത്ത്‌ 15-ാം വാര്‍ഡില്‍ മങ്കൊമ്പില്‍ മണലയില്‍ ദാമോദരന്‍ ആചാരിയുടെ ഭാര്യ കമലാക്ഷിയമ്മയാ (77)ണ്‌ മരിച്ചത്‌. വീടിനു സമീപത്തെ മണപ്പള്ളിപാടത്ത്‌ നെല്‍ക്കതിര്‍ പെറുക്കുന്നതിനിടെ തലചുറ്റലുണ്ടാകുകയായിരുന്നു. ഉടന്‍തന്നെ ബന്ധുക്കള്‍ പുളിങ്കുന്ന്‌ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്നുച്ചയ്‌ക്ക് 12-ന്‌. മക്കള്‍: സരസമ്മ, ഗോപി, തങ്കമണി, വത്സല, ഗോപാലകൃഷ്‌ണന്‍. മരുമക്കള്‍: ചന്ദ്രന്‍, ഉഷ, ബാബു, സജി, രാധിക.










from kerala news edited

via IFTTT