സെന്‍സെക്‌സ് സൂചികയില്‍ 68 പോയന്റ് നേട്ടം
മുംബൈ: വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് സൂചിക 68.22 പോയന്റ് നേട്ടത്തില്‍ 29448.95ലും നിഫ്റ്റി സൂചിക 15.10 പോയന്റ് നേട്ടത്തില്‍ 8937.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
1417 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1450 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി, സിപ്ല തുടങ്ങിയവ നേട്ടത്തിലും ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, ഗെയില്‍, ടിസിഎസ്, സെസ സ്‌റ്റെര്‍ലൈറ്റ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
from kerala news edited
via IFTTT