ഇസാഫ് 'ലഹന്ദി'ക്ക് ദേശീയ അവാര്‍ഡ്
എറണാകുളം താജ് റസിഡന്‍സിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍ നിന്നും ഇസാഫ് ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ കെ.പോള്‍ തോമസ്, എച്ച്.ആര്‍ ഹെഡ് മെറീന പോള്‍, ലഹന്ദി എഡിറ്ററും ബ്രാന്‍ഡിങ്ങ് കണ്‍സള്‍ട്ടന്റുമായ സോണി വി. മാത്യു എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. എക്‌സൈസ് മന്ത്രി കെ.ബാബു, കെ.വി. തോമസ് എം.പി, ഹൈബി ഈഡന്‍ എം.എല്‍.എ എന്നിവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT