പ്രശസ്ത സംവിധായകന്‍ കമലിന്റെ മകന്‍ ജനൂസ് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന 100 ഡെയ്‌സ് ഓഫ് ലവിന്റെ ആദ്യ ടീസറെത്തി. ദുല്‍കറും നിത്യമേനോനും പ്രണയജോഡികളാകുന്ന ചിത്രം ഒരു മുഴുനീള പ്രണയകഥയാണ്.
തമിഴില്‍ മണിരത്‌നത്തിന്റെ ഓകെ കണ്‍മണിയും മലയാളത്തില്‍ 100 ഡെയ്‌സ് ഓഫ് ലവ് രണ്ട് പ്രണയചിത്രങ്ങളാണ് ദുല്‍കര്‍-നിത്യ ജോഡിയുടേതായി അടുത്തടുത്ത് റീലീസ് ചെയ്യപ്പെടുക.
from kerala news edited
via IFTTT