Story Dated: Thursday, March 5, 2015 03:02
ന്യുഡല്‍ഹി: കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാലയ്ക്ക് മാധ്യമവിഭാഗത്തിന്റെ ചുമതല നല്‍കി. അജയ് മാക്കന്‍ ഡല്‍ഹി പി.സി.സി അധ്യക്ഷനായി നിയമിക്കപ്പെട്ട സാഹചര്യത്തിലാണ് സുര്‍ജെവാലയ്ക്ക് പദവി ലഭിച്ചത്.
from kerala news edited
via IFTTT