121

Powered By Blogger

Thursday, 5 March 2015

എന്‍.എ.ജി.സി പ്രവര്‍ത്തനോദ്ഘാടനം








എന്‍.എ.ജി.സി പ്രവര്‍ത്തനോദ്ഘാടനം


Posted on: 05 Mar 2015





ഷിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 4 ന് വൈകീട്ട് 4 മണിക്ക് ഡസ്‌പ്ലെയിന്‍സിലുള്ള അപ്പോളോ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്നതാണെന്ന് പ്രസിഡന്റ് എം.എന്‍.സി നായര്‍ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.



കൂടുതല്‍ വിവരങ്ങള്‍ക്ക്:

എം.എന്‍.സി നായര്‍ 217 649 1146

ജയരാജ് നാരായണന്‍ 847 943 7643

രാജഗോപാലന്‍ നായര്‍ 847 942 8036




ജോയിച്ചന്‍ പുതുക്കുളം













from kerala news edited

via IFTTT

Related Posts:

  • ഉമ്മുല്‍ഖുവൈനില്‍ മലബാര്‍ ഗോള്‍ഡ് ഷോറൂം ഉമ്മുല്‍ഖുവൈനില്‍ മലബാര്‍ ഗോള്‍ഡ് ഷോറൂംPosted on: 04 Mar 2015 ഉമ്മുല്‍ഖുവൈന്‍: മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഗള്‍ഫില്‍ കൂടുതല്‍ ഷോറൂമുകള്‍ തുറക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ ഒമ്പത് പുതിയജ്വല്ലറികള്‍ പ്രവര്‍ത്തനമാര… Read More
  • ചരമം - ഡോ. ബെറ്റി ബഞ്ചമിന്‍ (ന്യൂജേഴ്‌സി) ന്യൂജേഴ്‌സി: ചേലകൊമ്പ് ചവണിക്കാമണ്ണില്‍ ഡോ.ബഞ്ചമിന്‍ ജോര്‍ജിന്റെ ഭാര്യ ഡോ.ബെറ്റി ബഞ്ചമിന്‍ (60) അന്തരിച്ചു. മല്ലപ്പള്ളി പരിയാരം കുന്നുമ്പുറത്ത് വീട്ടില്‍ പരേതരായ കെ.സി കുര്യന്റെയും സാറാമ്മ കുര്യന്റെയും മകളാണ്. മകള്‍ ക… Read More
  • ചരമം - ജോസഫ് ജോ പുതുക്കുളങ്ങര (ന്യൂയോര്‍ക്ക്) ചരമം - ജോസഫ് ജോ പുതുക്കുളങ്ങര (ന്യൂയോര്‍ക്ക്)Posted on: 04 Mar 2015 ന്യൂയോര്‍ക്ക്: ജോസഫ് ജോ പുതുക്കുളങ്ങര (64) ന്യൂയോര്‍ക്കിലെ റോച്ചസ്റ്ററില്‍ അന്തരിച്ചു. ഭാര്യ ത്രേസി ജോസഫ്. മക്കള്‍: നിക്ക് ജോസഫ്, മേഗന്‍ ബെന്ന… Read More
  • ബ്രിട്ടനിലെ ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റ് പുനരവലോകനം ചെയ്തു ബ്രിട്ടനിലെ ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റ് പുനരവലോകനം ചെയ്തുPosted on: 03 Mar 2015 ലണ്ടന്‍: ഇംഗ്ലണ്ടിനും സ്‌കോട്ട്‌ലാന്‍ഡിനുമായുള്ള ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റ് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി പുനരവലോകനം ചെയ്… Read More
  • അന്ധര്‍ക്കായി 50, 100 ദിര്‍ഹം നോട്ടുകള്‍ ഇറക്കുന്നു അന്ധര്‍ക്കായി 50, 100 ദിര്‍ഹം നോട്ടുകള്‍ ഇറക്കുന്നുPosted on: 04 Mar 2015 അബുദാബി: അന്ധര്‍ക്ക് സഹായകമാകുംവിധത്തിലുള്ള 50, 100 ദിര്‍ഹം നോട്ടുകള്‍ ഇറക്കുമെന്ന് യു.എ.ഇ. സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. മാര്‍ച്ച് ഒമ്പത് മുതല്‍… Read More