Story Dated: Thursday, March 5, 2015 03:47
പാലക്കാട്: ജില്ലാ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ ഉത്തേജക മരുന്ന് ഉപയോഗിക്കുന്നതായി ആരോപണം ഉന്നയിച്ച പറളി സ്കൂളിലെ കായിക പരിശീലകന് പി.എ മനോജിനെ അസോസിയേഷനില്‍ നിന്ന് പുറത്താക്കി. ആരോപണത്തില്‍ വിശദീകരണം നല്‍കുന്നതിന് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ജില്ലാ അത്ലറ്റിക് അസോസിയേഷന് ജനറല്‍ കൗണ്‍സിലില്‍ നിന്ന് പുറത്താക്കിയത്.
from kerala news edited
via
IFTTT
Related Posts:
ജോര്‍ജിനെ നീക്കാന്‍ തീരുമാനിച്ചത് ഐക്യകണ്ഠ്യേനയെന്ന് എന്‍. ജയരാജ് എം.എല്‍.എ Story Dated: Friday, March 27, 2015 05:38തിരുവനന്തപുരം: പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനിച്ചത് ഐക്യകണ്ഠ്യേനയെന്ന് പ്ര?ഫ. എന്‍. ജയരാജ് എം.എല്‍.എ. പാര്‍ട്ടിയുടെ വിശ്വാസ്യത ചോദ്യം ചെയ… Read More
സഭയിലെ കയ്യാങ്കളി: വനിതാ എം.എല്‍.എമാരുടെ പരാതിയില്‍ കേസെടുക്കേണ്ടന്ന് സര്‍ക്കാരിന് നിയമോപദേശം Story Dated: Friday, March 27, 2015 06:55തിരുവനന്തപുരം: ബജറ്റ് ദിവസം നിയമസഭയിലുണ്ടായ കയ്യാങ്കളിയ്ക്കിടെ വനിതാ എം.എല്‍.എമാരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കേസെടുക്കേണ്ടതില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം. വനിതാ എം.എല്‍.… Read More
ഗോവ നാവികസേനാ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട രണ്ടാമത്തെ ഉദ്യോഗസ്ഥന്റെ മൃതദേഹവും കണ്ടെടുത്തു Story Dated: Friday, March 27, 2015 05:30പനാജി: ഗോവയില്‍ നാവികസേനയുടെ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട രണ്ടാമത്തെ നാവികസേനാ ഉദ്യോഗസ്ഥന്റെ മൃതദേഹവും കണ്ടെടുത്തു. ഇന്ന് രാവിലെയയാണ് ലഫ്റ്റനന്റ് അഭിനവ് … Read More
പാകിസ്താന് മോചിപ്പിച്ച മത്സ്യബന്ധന ബോട്ടുകളില്‍ ബി.ജെ.പിയുടെ കൊടി Story Dated: Thursday, March 26, 2015 07:18ന്യൂഡല്‍ഹി: പാകിസ്താന് മോചിപ്പിച്ച 57 ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകളില്‍ ബി.ജെ.പിയുടെ കൊടിയും നരേന്ദ്ര മോഡിയുടെ പോസ്റ്ററുകളും. പോര്‍ബന്ദര്‍ ഹാര്‍ബറില്‍ ചൊവ്വാഴ്ചയെത്തി… Read More
കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം: സി.ബി.ഐ അന്വേഷണമില്ലെന്ന് കേന്ദ്രം Story Dated: Friday, March 27, 2015 06:04ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ കന്യാസ്ത്രീയെ കൂട്ട മാനഭംഗം ചെയ്ത സംഭവത്തില്‍ സി.ബി.ഐ അന്വേഷണമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള സംസ്ഥാന സര്… Read More